"ഫാഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
19 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.2) (യന്ത്രം ചേർക്കുന്നു: an, ar, ba, be, be-x-old, bg, bs, ca, ceb, cs, cy, da, de, eo, es, et, fa, fi, fo, fr, ga, gl, gu, he, hif, hr, hu, id, is, it, ja, ka, kk, ko, la, li, lt, lv, mr, ms, my, nds-nl, n...)
{{prettyurl|Fashion}}[[File:Marie Antoinette Adult4.jpg|thumb|right|[[Marie Antoinette|മേരീ അന്റോനീറ്റ]] ഒരു ഫാഷൻ പ്രതിഭയായിരുന്നു.]]
'''ഫാഷൻ''' എന്നത് ജനകീയമായ രീതി എന്നുള്ളതിന്റെ പൊതുവായ വാക്കാണ്, '''ഫാഷൻ'''. പ്രത്യേകിച്ച് [[വസ്ത്രധാരണം]], [[പാദരക്ഷ|പാദരക്ഷകൾ]], [[ചമയം]], അകസാമാനങ്ങൾ എന്നിവയിൽ. ഒരു വ്യക്തിയുടെ കാഴ്ചയിലോ, നടപ്പിലോ, ഭാവത്തിലോ ഉള്ള രീതിയും ഒഴുക്കും '''ഫാഷൻ''' എന്നപദം കൊണ്ട് പൊതുവെ സൂചിപ്പിക്കാറുണ്ട്.
 
സാംസ്കാരിക വൈവിധ്യത്തിന്റെ സ്വാധീനത്താൽ തദ്ദേശരീതികളിൽ മാറ്റം വരുകയും, പിന്നീട് പൊതുവെ തുടർന്നുപോവുകയും ചെയ്യുന്ന രീതികളാണ് ഇവ.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1352554" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി