"പറ (വാദ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) തലക്കെട്ടു മാറ്റം: വീക്കന്‍ ചെണ്ട >>> പറ |
(ചെ.) തലക്കെട്ടു മാറ്റം: പറ >>> പറ (വാദ്യം) |
(വ്യത്യാസം ഇല്ല)
|
08:24, 7 ഡിസംബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം
ചെണ്ടയുടെ ആകൃതിയുള്ള ഒരു കേരളീയ തുകല്‍ വാദ്യമാണ് പറ.ചെണ്ടയേക്കാള്‍ ഉയരം കുറവാണ്.കേരളത്തിന്റെ ചില പ്രദേശങ്ങളില്‍ വീക്കന്‍ ചെണ്ട എന്നും പറച്ചെണ്ട എന്നും ഈ വാദ്യം അറിയപ്പെടുന്നു.പേരിലെ വ്യത്യാസം പോലെ, പല ദേശങ്ങളിലും പല വലിപ്പത്തിലാണ് പറ നിര്‍മിക്കുന്നത്. തോല്‍പ്പാവക്കൂത്തിലും കണ്ണ്യാര്‍കളിയിലും പറ ഉപയോഗിക്കാറുണ്ട്.