"ടാബ്‌ലെറ്റ് കമ്പ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 2: വരി 2:
[[File:IFA 2010 Internationale Funkausstellung Berlin 03.JPG|215px|thumb|ടാബ്ലെറ്റ് കമ്പ്യൂട്ടർ]]
[[File:IFA 2010 Internationale Funkausstellung Berlin 03.JPG|215px|thumb|ടാബ്ലെറ്റ് കമ്പ്യൂട്ടർ]]


'''ടാബ്ലെറ്റ് കമ്പ്യൂട്ടർ''' ഒരു [[പേഴ്സണൽ കമ്പ്യൂട്ടർ|പേഴ്സണൽ കമ്പ്യൂട്ടറിന്റെ]] ഏതാണ്ടെല്ലാ ഉപയോഗങ്ങളുമുള്ള ലാപ്ടോപ്പിനേക്കാൾ ചെറിയ കമ്പ്യൂട്ടറാണ്.[[ലിനക്സ്]], [[വിൻഡോസ്]], [[മാക്]] മുതലായ [[ഓപ്പറേറ്റിംഗ് സിസ്റ്റം|ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ]] പ്രവർത്തിക്കുന്ന ടാബ്ലെറ്റ് കമ്പ്യുട്ടറുകൾക്ക് [[മൗസ്|മൗസും]], [[കീ ബോർഡ്|കീ ബോർഡും]] ഉണ്ടവുകയില്ല; ഇതിനു പകരമായി [[ടച്ച് സ്ക്രീൻ]] സംവിധാനവും, [[സ്റ്റൈലസ്]] പോലുള്ള സംവിധാനങ്ങളുമാണ് ഇതിനുള്ളത്.
'''ടാബ്‌ലെറ്റ് കമ്പ്യൂട്ടർ''' ഒരു [[പേഴ്സണൽ കമ്പ്യൂട്ടർ|പേഴ്സണൽ കമ്പ്യൂട്ടറിന്റെ]] ഏതാണ്ടെല്ലാ ഉപയോഗങ്ങളുമുള്ള ലാപ്ടോപ്പിനേക്കാൾ ചെറിയ കമ്പ്യൂട്ടറാണ്.[[ലിനക്സ്]], [[വിൻഡോസ്]], [[മാക്]] മുതലായ [[ഓപ്പറേറ്റിംഗ് സിസ്റ്റം|ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ]] പ്രവർത്തിക്കുന്ന ടാബ്ലെറ്റ് കമ്പ്യുട്ടറുകൾക്ക് [[മൗസ്|മൗസും]], [[കീ ബോർഡ്|കീ ബോർഡും]] ഉണ്ടവുകയില്ല; ഇതിനു പകരമായി [[ടച്ച് സ്ക്രീൻ]] സംവിധാനവും, [[സ്റ്റൈലസ്]] പോലുള്ള സംവിധാനങ്ങളുമാണ് ഇതിനുള്ളത്.
==ചരിത്രം==
==ചരിത്രം==
2001ൽ [[മൈക്രോസോഫ്റ്റ്]] കമ്പനിയാണ് ആദ്യമായി ടാബ്ലെറ്റ് കമ്പ്യുട്ടറുകൾ പുറത്തിറക്കിയത്.പിന്നീട് 2010 ൽ [[ആപ്പിൾ]] കമ്പനി [[ഐ പാഡ്]] എന്ന പേരിലുള്ള ടാബ്ലെറ്റ് കമ്പ്യുട്ടറുകൾ അവതരിപ്പിച്ചതോടെ ഇത്തരം കമ്പ്യുട്ടറുകൾ കൂടുതൽ ജനപ്രിയമാവുകയുണ്ടായി.2011ൽ [[ഇന്ത്യ|ഇന്ത്യയിൽ]] പുറത്തിക്കിയ [[ആകാശ്]] എന്ന ടാബ്‌ലെറ്റ് കമ്പ്യൂട്ടർ ആണ് ഇത്തരത്തിലെ ഏറ്റവും വിലക്കുറവുള്ളത്.വിദ്യാർത്ഥികൾക്ക് 1750 രൂപക്കും മറ്റുള്ളവർക്ക് 3000 രൂപക്കും ഇത് ലഭ്യമാകും.
2001ൽ [[മൈക്രോസോഫ്റ്റ്]] കമ്പനിയാണ് ആദ്യമായി ടാബ്‌ലെറ്റ് കമ്പ്യുട്ടറുകൾ പുറത്തിറക്കിയത്.<ref name='MStabletPC'>[http://msdn.microsoft.com/en-us/library/ms840465.aspx MSDN, മൈക്രോസോഫ്റ്റ് ടാബ്‌ലെറ്റ്'']</ref> <ref name="earthweb">{{cite web|url=http://itmanagement.earthweb.com/netsys/article.php/1495701/Tablet-PC-Coming-to-an-Office-Near-You.htm|title=Tablet PC: Coming to an Office Near You?}}</ref>പിന്നീട് 2010 ൽ [[ആപ്പിൾ]] കമ്പനി [[ഐ പാഡ്]] എന്ന പേരിലുള്ള ടാബ്‌ലെറ്റ് കമ്പ്യുട്ടറുകൾ അവതരിപ്പിച്ചതോടെ ഇത്തരം കമ്പ്യുട്ടറുകൾ കൂടുതൽ ജനപ്രിയമാവുകയുണ്ടായി.<ref>Jobs, Steve [http://www.apple.com/hotnews/thoughts-on-flash/ Thoughts on Flash], Apple, 2010</ref>2011ൽ [[ഇന്ത്യ|ഇന്ത്യയിൽ]] പുറത്തിക്കിയ [[ആകാശ്]] എന്ന ടാബ്‌ലെറ്റ് കമ്പ്യൂട്ടർ ആണ് ഇത്തരത്തിലെ ഏറ്റവും വിലക്കുറവുള്ളത്.വിദ്യാർത്ഥികൾക്ക് 1750 രൂപക്കും മറ്റുള്ളവർക്ക് 3000 രൂപക്കും ഇത് ലഭ്യമാകും.
==അവലംബം==
==അവലംബം==
{{Reflist|colwidth=30em}}
{{Reflist|colwidth=30em}}

05:42, 11 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:IFA 2010 Internationale Funkausstellung Berlin 03.JPG
ടാബ്ലെറ്റ് കമ്പ്യൂട്ടർ

ടാബ്‌ലെറ്റ് കമ്പ്യൂട്ടർ ഒരു പേഴ്സണൽ കമ്പ്യൂട്ടറിന്റെ ഏതാണ്ടെല്ലാ ഉപയോഗങ്ങളുമുള്ള ലാപ്ടോപ്പിനേക്കാൾ ചെറിയ കമ്പ്യൂട്ടറാണ്.ലിനക്സ്, വിൻഡോസ്, മാക് മുതലായ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ടാബ്ലെറ്റ് കമ്പ്യുട്ടറുകൾക്ക് മൗസും, കീ ബോർഡും ഉണ്ടവുകയില്ല; ഇതിനു പകരമായി ടച്ച് സ്ക്രീൻ സംവിധാനവും, സ്റ്റൈലസ് പോലുള്ള സംവിധാനങ്ങളുമാണ് ഇതിനുള്ളത്.

ചരിത്രം

2001ൽ മൈക്രോസോഫ്റ്റ് കമ്പനിയാണ് ആദ്യമായി ടാബ്‌ലെറ്റ് കമ്പ്യുട്ടറുകൾ പുറത്തിറക്കിയത്.[1] [2]പിന്നീട് 2010 ൽ ആപ്പിൾ കമ്പനി ഐ പാഡ് എന്ന പേരിലുള്ള ടാബ്‌ലെറ്റ് കമ്പ്യുട്ടറുകൾ അവതരിപ്പിച്ചതോടെ ഇത്തരം കമ്പ്യുട്ടറുകൾ കൂടുതൽ ജനപ്രിയമാവുകയുണ്ടായി.[3]2011ൽ ഇന്ത്യയിൽ പുറത്തിക്കിയ ആകാശ് എന്ന ടാബ്‌ലെറ്റ് കമ്പ്യൂട്ടർ ആണ് ഇത്തരത്തിലെ ഏറ്റവും വിലക്കുറവുള്ളത്.വിദ്യാർത്ഥികൾക്ക് 1750 രൂപക്കും മറ്റുള്ളവർക്ക് 3000 രൂപക്കും ഇത് ലഭ്യമാകും.

അവലംബം

  1. MSDN, മൈക്രോസോഫ്റ്റ് ടാബ്‌ലെറ്റ്
  2. "Tablet PC: Coming to an Office Near You?".
  3. Jobs, Steve Thoughts on Flash, Apple, 2010