"ട്രൈലോബൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: kk:Трилобиттер
No edit summary
വരി 1: വരി 1:
{{prettyurl|Trilobite}}
{{prettyurl|Trilobite}}
{{taxobox
{{taxobox
|name = ട്രൈലോബൈറ്റ്
|name = Trilobites
|fossil_range = {{fossil range|Atdabanian|Late Permian|[[Atdabanian]] – അന്ത്യ [[പെർമിയൻ]]}}
|fossil_range = {{fossil range|Atdabanian|Late Permian|[[Atdabanian]] – അന്ത്യ [[പെർമിയൻ]]}}
|image = Kainops invius lateral and ventral.JPG
|image = Kainops invius lateral and ventral.JPG

14:10, 7 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ട്രൈലോബൈറ്റ്
Temporal range: Atdabanian – അന്ത്യ പെർമിയൻ
Kainops invius
ശാസ്ത്രീയ വർഗ്ഗീകരണം

ചരിത്രാതീതകാലത്ത് അതായത് കാംബ്രിയൻ കാലഘട്ടത്തിൽ കടലിൽ കഴിഞ്ഞിരുന്ന ജീവികളാണിവ. ട്രൈലോബൈറ്റുകളുടെ ശരീരം പല കഷണങ്ങൾ ചേർന്നതാണ്. ഓരോ കഷണത്തിലും ഓരോ ജോടി കാലുകളുണ്ടായിരിക്കും. തലയ്ക്കുമുകളിലായാണ് ഇവയുടെ കണ്ണുകൾ. ഞണ്ടുകളെപ്പോലെ കട്ടിയുള്ള ഇവയ്ക്ക് കട്ടിയുള്ള പുറന്തോടുണ്ടായിരുന്നു. ട്രൈലോബൈറ്റുകൾ പലതരക്കാരുണ്ടയിരുന്നു. മണ്മറഞ്ഞുപോയ ഇവയെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത് ഫോസിലുകളിൽ നിന്നാണ്.

"https://ml.wikipedia.org/w/index.php?title=ട്രൈലോബൈറ്റ്&oldid=1099311" എന്ന താളിൽനിന്ന് ശേഖരിച്ചത്