"പേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: av:Ччорбал, lbe:Биши |
(ചെ.) യന്ത്രം പുതുക്കുന്നു: war:Masol |
||
വരി 95: | വരി 95: | ||
[[ur:عضلات]] |
[[ur:عضلات]] |
||
[[vi:Cơ (sinh học)]] |
[[vi:Cơ (sinh học)]] |
||
[[war: |
[[war:Masol]] |
||
[[yi:מוסקל]] |
[[yi:מוסקל]] |
||
[[zh:肌肉]] |
[[zh:肌肉]] |
06:57, 18 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ജന്തുക്കളിൽ കാണുന്ന നാല് അടിസഥാന കലകളിൽ ഒന്നാണ് പേശി. പേശീകലയ്ക്ക് സങ്കോച വികാസ ശേഷിയുണ്ട്. ജീവികളുടെ മൊത്തത്തിലുള്ള ചലനങ്ങളെയും അവയവങ്ങളുടെ സവിശേഷ ചലനങ്ങളേയും സഹായിക്കുന്നത് ഈ പേശികളാണ്. ബലം ഉണ്ടാക്കുക, ചലനം ഉളവാക്കുക എന്നിവയാണ് പേശികളുടെ പ്രധാന ധർമ്മങ്ങൾ. മനുഷ്യശരീരത്തിൽ 639[അവലംബം ആവശ്യമാണ്] പേശികളുണ്ട്.
വർഗ്ഗീകരണം
അസ്ഥി പേശി, ഹൃദയ പേശി, മൃദുല പേശി എന്നിങ്ങനെ പേശികളെ വർഗ്ഗീകരിച്ചിരിക്കുന്നു.