"കുളുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
{{ഒറ്റവരി}} |
(ചെ.) added Category:കേരളത്തിലെ ഭക്ഷ്യവിഭവങ്ങൾ using HotCat |
||
വരി 7: | വരി 7: | ||
{{അപൂർണ്ണം}} |
{{അപൂർണ്ണം}} |
||
[[വർഗ്ഗം:കേരളത്തിലെ ഭക്ഷ്യവിഭവങ്ങൾ]] |
15:45, 27 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ആഗസ്റ്റ് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
വടക്കെ മലബാറിൽ പണ്ടുള്ളവർ രാവിലെ കഴിച്ചിരുന്ന ഭക്ഷണമാണു് കുളുത്ത്. മൺകലത്തിൽ തലേ ദിവസം പാകം ചെയ്ത് അടച്ചുവെച്ച പഴഞ്ചോറാണിതു്. തൈരിൽ മുളകും ചേർത്തതോ മീൻകറിയോ കൂട്ടിയാണിതു് കഴിക്കുക [1]. രാവിലെ "കുളുത്ത് കഴിക്കുക" എന്നത് വടക്കെ മലബാറിലെ ഒരു ദിനചര്യയായിരുന്നു.
അവലംബം
- ↑ അന്നവിചാരം , മലപ്പട്ടം പ്രഭാകരൻ, ദേശാഭിമാനി അക്ഷരമുറ്റം, ജൂലായ് 27, 2011 ശേഖരിച്ചതു് ആഗസ്ത് 27, 2011