കുളുത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വടക്കെ മലബാറിൽ പണ്ടുള്ളവർ രാവിലെ കഴിച്ചിരുന്ന ഭക്ഷണമാണു് കുളുത്ത്. മൺകലത്തിലോ മറ്റ് കലങ്ങളിലോ തലേ ദിവസം പാകം ചെയ്ത് അടച്ചുവെച്ച പഴഞ്ചോറാണിതു്(തെക്കൻ കേരളത്തിൽ പഴഞ്ചോർ എന്ന് തന്നെ ആണ് പറയുന്നത്)‌. തൈരിൽ മുളകും ചേർത്തതോ മീൻകറിയോ കൂട്ടിയാണിതു് കഴിക്കുക [1]. രാവിലെ "കുളുത്ത് കഴിക്കുക" എന്നത് വടക്കെ മലബാറിലെ ഒരു ദിനചര്യയായിരുന്നു.

ചേരുവകൾ[തിരുത്തുക]

  • അരി
  • വെള്ളം

പാകം ചെയ്യുന്ന വിധം[തിരുത്തുക]

അരി വേവിച്ചു് കഞ്ഞിയാക്കി മൺകലത്തിലോ മറ്റ് കലങ്ങളിലോ അടച്ചുവെക്കുന്നു. രാവിലെയാകുമ്പോഴേക്കും കുളുത്താകും.

ഇതും കാണുക[തിരുത്തുക]

കഞ്ഞി

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കുളുത്ത്&oldid=3628749" എന്ന താളിൽനിന്ന് ശേഖരിച്ചത്