"ജൈവരസതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: hif:Biochemistry; cosmetic changes
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ia:Biochimia
വരി 43: വരി 43:
[[hu:Biokémia]]
[[hu:Biokémia]]
[[hy:Կենսաքիմիա]]
[[hy:Կենսաքիմիա]]
[[ia:Biochimia]]
[[id:Biokimia]]
[[id:Biokimia]]
[[io:Biokemio]]
[[io:Biokemio]]

17:55, 16 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ജൈവവസ്തുക്കളുടെ രാസക്രമീകരണങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ്‌ ജൈവരസതന്ത്രം അഥവാ ബയോ കെമിസ്ട്രി. ജന്തുക്കളും സസ്യങ്ങളും രാസവസ്തുക്കൾ കൊണ്ടാണ്‌ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ജീവൻ നിലനിർത്തുന്നതിന്‌ ഈ രാസവസ്തുക്കൾ തുടർച്ചയായി മാറ്റത്തിന് വിധേയമായി മറ്റു രാസവസ്തുക്കളായി മാറിക്കൊണ്ടിരിക്കുന്നു. ഈ രാസവസ്തുക്കളെക്കുറിച്ചും അവയുടെ രാസമാറ്റങ്ങളെക്കുറിച്ചും ഈ ശാഖ പഠനം നടത്തുന്നു. ഈ മേഖലയിലെ പുരോഗതി നിരവധി ജീവൻ‌രക്ഷാ ഔഷധങ്ങളുടെ വികാസത്തിന്‌ വഴിതെളിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ജൈവരസതന്ത്രം&oldid=1029719" എന്ന താളിൽനിന്ന് ശേഖരിച്ചത്