2,501
തിരുത്തലുകൾ
(++) |
(++) |
||
{{prettyurl|Web colors}}
വെബ് താളുകൾ രൂപകല്പന ചെയ്യാനുപയോഗിക്കുന്ന നിറങ്ങളാണ് വെബ് നിറങ്ങൾ. ആർ.ജി.ബി. ത്രിസ്വരപാദങ്ങളെ (RGB triplet) ഹെക്സാഡെസിമൽ അഥവാ [[ഷോഡശസംഖ്യാസമ്പ്രദായം|ഷോഡശസംഖ്യാസമ്പ്രദായത്തിലേക്ക്]] മാറ്റിയാണ് നിറങ്ങളെ എഴുതുന്നത്, ഇതിന് ഹെക്സ് ത്രിപാദസ്വരം(hex triplet) എന്നു പറയും.
വെബ് താളുകൾ രൂപകല്പന ചെയ്യാനുപയോഗിക്കുന്ന നിറങ്ങളാണ് വെബ് നിറങ്ങൾ. ഹെക്സാഡെസിമൽ അഥവാ [[ഷോഡശസംഖ്യാസമ്പ്രദായം]] ഉപയോഗിച്ച് ആർ.ജി.ബി. ത്രിസ്വരപാദങ്ങളായാണ് (RGB triplet) നിറങ്ങളെ എഴുതുന്നത്. ഓരോ [[നിറം|നിറത്തിനും]] ഓരോ ഷോഡശസംഖ്യാ കോഡ് ഉണ്ടാവും. കളർ കോഡുകൾ '''#''' (ഹാഷ് - hash) ലാണ് തുടങ്ങുന്നത്. ഉദാഹരണത്തിന് : #000000 - [[കറുപ്പ്|കറുപ്പ് നിറം]], #ffffff - [[വെളുപ്പ്|വെളുപ്പ് നിറം]]. ചില നിറങ്ങളെ വ്യക്തമാക്കുവാൻ അവയുടെ സാധാരണ [[ഇംഗ്ലീഷ്]] നാമങ്ങളും ഉപയോഗിക്കാം.▼
▲
==ഹെക്സാഡെസിമൽ ത്രിപാദസ്വരം==
|
തിരുത്തലുകൾ