സംവാദം:വെബ് നിറങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്[തിരുത്തുക]

ലേഖനത്തിൽ പറഞ്ഞതുപോലെ വെബ് താളുകൾ രൂപകൽപ്പന ചെയ്യാൻ മാത്രമല്ലല്ലോ കളർ കോഡുകൾ ഉപയോഗിക്കുന്നത്. ഫോട്ടോഷോപ്പിലും ഇത് ഉപയോഗിക്കാറുണ്ട്. അങ്ങനെ വരുമ്പോൾ ഇപ്പോഴുള്ള ഈ വെബ് നിറങ്ങൾ എന്ന തലക്കെട്ട് അർത്ഥശൂന്യമല്ലേ?

24 ബിറ്റ് നിറങ്ങൾ എന്നാക്കിയാലോ? --Vssun (സുനിൽ) 10:23, 15 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ആണോ, ഫോട്ടോഷോപ്പിലും മറ്റും ഉപയോഗിക്കാറുണ്ട് എന്ന് ചേർത്താൽ പോരേ ? ദീപു [deepu] 14:13, 15 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ web colors എന്ന് തന്നെ ആണ് കൊടുത്തിട്ടുള്ളത്. അതുകൊണ്ട് തലക്കെട്ട് മാറ്റണം എന്നില്ല. പക്ഷേ ലേഖനം വികസിപ്പിക്കേണ്ടിയിരിക്കുന്നു. -- വൈശാഖ്‌ കല്ലൂർ 17:58, 15 ഓഗസ്റ്റ് 2011 (UTC)[മറുപടി]

tiplet ത്രിപാദസ്വരം എന്ന് വിവർത്തനം ചെയ്തു, ഓളത്തിൽ നിന്നും കിട്ടിയതാണ്, അഭിപ്രായങ്ങൾ പറയുക. ദീപു [deepu] 05:29, 16 ഓഗസ്റ്റ് 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വെബ്_നിറങ്ങൾ&oldid=1028842" എന്ന താളിൽനിന്ന് ശേഖരിച്ചത്