പോൾട്ടാവ
ദൃശ്യരൂപം
പോൾട്ടാവ
Полтава | |||
---|---|---|---|
City | |||
Coordinates: 49°35′22″N 34°33′05″E / 49.58944°N 34.55139°E | |||
Country | ഉക്രൈൻ | ||
Oblast | Poltava Oblast | ||
Founded | 8991 | ||
Raions | 3 raions (districts)
| ||
സർക്കാർ | |||
• Mayor | Oleksandr Mamay[1][2] (For the Future[2]) | ||
വിസ്തീർണ്ണം | |||
• ആകെ | 103 ച.കി.മീ. (40 ച മൈ) | ||
ജനസംഖ്യ (2021) | |||
• ആകെ | 2,83,402 | ||
• ജനസാന്ദ്രത | 2,800/ച.കി.മീ. (7,100/ച മൈ) | ||
സമയമേഖല | UTC+2 (EET) | ||
• Summer (DST) | UTC+3 (EEST) | ||
Postal code | 36000—36499 | ||
ഏരിയ കോഡ് | +380-532(2) | ||
Licence plate | CK, BI | ||
Sister cities | Filderstadt, Ostfildern, Veliko Tarnovo, Lublin, Nice | ||
വെബ്സൈറ്റ് | rada-poltava | ||
1 The previously believed foundation date was 1174. |
പോൾട്ടാവ മധ്യ ഉക്രെയ്നിൽ വോർസ്ക്ല നദിയോരത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. പോൾട്ടാവ ഒബ്ലാസ്റ്റിന്റെയും (പ്രവിശ്യ) ചുറ്റുമുള്ള പോൾട്ടാവ റയോണിന്റെയും (ജില്ല) തലസ്ഥാന നഗരമാണിത്. ഭരണപരമായി ഒബ്ലാസ്റ്റ് പ്രാധാന്യമുള്ള ഒരു നഗരമായി സംയോജിപ്പിച്ചിരിക്കുന്ന പോൾട്ടാവ റയോണിന്റെ ഭാഗമല്ല. ഇവിടുത്തെ ജനസംഖ്യ 2021 ലെ കണക്കുകൾ പ്രകാരം 283,402 ആയിരുന്നു.
അവലംബം
[തിരുത്തുക]- ↑ (in Ukrainian) The Security Service of Ukraine (SBU) searched the Poltava City Council: the deputy was detained, Ukrayinska Pravda (2 September 2021)
- ↑ 2.0 2.1 (in Ukrainian) The mayor of Poltava will be Mamai for the third time, Ukrayinska Pravda (26 November 2020)