Jump to content

പോർച്ചുഗീസ് വിക്കിപീഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Favicon of Wikipedia Portuguese Wikipedia
Logo of the Portuguese Wikipedia
Screenshot
Portuguese Wikipedia - 6 May 2016 (UTC -3).png
Main Page of the Portuguese Wikipedia in May 2016
യു.ആർ.എൽ.http://pt.wikipedia.org/
വാണിജ്യപരം?no
തുടങ്ങിയ തീയതിമേയ് 11, 2001; 23 വർഷങ്ങൾക്ക് മുമ്പ് (2001-05-11)

വിക്കിപീഡിയയുടെ പോർച്ചുഗീസ് ഭാഷയിലുള്ള പതിപ്പാണ്‌ പോർച്ചുഗീസ് വിക്കിപീഡിയ. 2001 മെയ് 11-ന് ആരംഭിച്ച ഈ പതിപ്പിൽ 2009 ഓഗസ്റ്റോടെ അഞ്ചുലക്ഷം ലേഖനങ്ങളായി.[1]

അവലംബം

[തിരുത്തുക]
  1. "Wikipédia:Notícias/2009", Wikipédia, a enciclopédia livre (in പോർച്ചുഗീസ്), 2020-08-28, retrieved 2021-07-30