പോസ്റ്റോണിയ ഗുഹകൾ
ദൃശ്യരൂപം
Postojnska Jama Postojna Cave | ||||
Country: | Slovenia | |||
Stat.Region: | Inner Carniola-Karst | |||
Municipality: | Postojna | |||
Coordinates: | 45°47′01.98″N 14°12′49.37″E / 45.7838833°N 14.2137139°E | |||
Time zone: | CET, UTC+1 | |||
Type: | Karst cave | |||
Length: | 20,570 m | |||
Elevation: | 680 amsl | |||
Depth: | 115 m | |||
Website | Postojnska jama Archived 2005-09-14 at the Wayback Machine. |
സ്ലൊവേനിയയിലെ 24 കിമീ നീളത്തിലുള്ള ഗുഹയാണ് പോസ്റ്റോനിയ ഗുഹകൾ[1]. സ്ലൊവേനിയയിലെ ഒരു പ്രധാന ആകർഷണമാണ് പോസ്റ്റോണിയ ഗുഹ. ഏകദേശം 30,00,000 വർഷങ്ങൾക്ക് മുൻപ് പ്യുക്കാ നദിയാണ് ഈ ഗുഹയെ സൃഷ്ടിച്ചത്.
അവലംബം
[തിരുത്തുക]- ↑ "http://www.slovenia.info/?naravne_znamenitosti_jame=449&lng=2". Archived from the original on 2016-08-21. Retrieved 2016-08-21.
{{cite web}}
: External link in
(help)|title=