പോക്കിമോൻ
ദൃശ്യരൂപം
പോകിമോൻ | |
---|---|
Created by: | |
Portrayed by: |
ഒരു ജാപ്പനീസ് അനിമേഷൻ പരമ്പര ആണ് പോകിമോൻ.[1] ഇത് ആദ്യം വന്നത് മംഗ ആയും വീഡിയോ ഗെയിം ആയും ആയിരുന്നു.
കഥാസാരം
[തിരുത്തുക]ഈ പരമ്പര പിന്തുടരുന്നത് ആഷ് എന്ന കൊച്ചു മിടുക്കനും അവന്റെ കുട്ടുകാരും (മനുഷ്യരും,പോകിമോനും) നടത്തുന്ന സാഹസികയാത്രകൾ ആണ്. യാത്രയിൽ ഇവർ പുതിയ പോകിമോനുകളെ പിടിക്കുകയും മറ്റു പോകിമോൻ പരിശിലകരുമായി നടത്തുന്ന മത്സരങ്ങളും മറ്റുമായി ആണ് കഥ മുന്നോട്ട് പോകുന്നത്.
ടി.വി പരമ്പര , ചലച്ചിത്രങ്ങൾ
[തിരുത്തുക]2011-ലെ കണക്ക് പ്രകാരം മൊത്തം പതിനാല് പരമ്പരകൾ ഇത് വരെ വന്നിട്ടുണ്ട് , ചലച്ചിത്രങ്ങൾ ഇത് വരെ 14 എണ്ണവും ഒരു ടി.വി ചലച്ചിത്രവും വന്നിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "「ポケットモンスター」 アニメ新シリーズのタイトルが決定!" (in ജാപ്പനീസ്). പോകിമോൻ. Retrieved 14 July 2010.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)