പൊതിച്ചോറ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാരൂർ നീലകണ്‌ഠപ്പിള്ള രചിച്ച കഥയാണ് പൊതിച്ചോറ്. അധ്യാപകരുടെ ദുരിത ജീവിത കഥയാണ് ഇതിലെ പ്രതിപാദ്യം.

പഴയകാല കേരളീയ വിദ്യാലയങ്ങളുടെയും അധ്യാപകരുടെയും പരിതപകരമായിരുന്ന അവസ്ഥയെ കാരൂർ ഈ കഥയിൽ വരച്ചുകാട്ടുന്നു.

കെ.ബി. വേണു ഈ കഥയെ ആസ്പദമാക്കി രാജീവ് നാഥിനുവേണ്ടി ഒരു തിരക്കഥ തയ്യാറാക്കിയിരുന്നുവെങ്കിലും അത് ഇതുവരെ ചലച്ചിത്രമായിട്ടില്ല.[1] 'ഒന്നാം സാർ' എന്നു പേരിട്ട ഈ ചലച്ചിത്രത്തിൽ മോഹൻലാലിനെയായിരുന്നു നായകനായി തീരുമാനിച്ചിരുന്നത്.[2]

അവലംബം[തിരുത്തുക]

  1. "ഇത്‌ വേണുവിന്റെ സിനിമ". മംഗളം. 2013 മേയ് 12. Archived from the original on 2013-06-07. Retrieved 2013 ഓഗസ്റ്റ് 20. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. "പൊതിച്ചോറ് കട്ടുതിന്നുന്ന മോഹൻലാൽ". വെബ് ദുനിയ. 2010 ഒക്റ്റോബർ 16. Archived from the original on 2011-09-17. Retrieved 2013 ഓഗസ്റ്റ് 20. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=പൊതിച്ചോറ്&oldid=3787856" എന്ന താളിൽനിന്ന് ശേഖരിച്ചത്