പൈടോർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

യന്ത്രപഠനത്തിന് ഉപയോഗിക്കുന്ന ഒരു ഓപ്പൺ സോഴ്സ് ലൈബ്രറിയാണ് പൈടോർച്ച്. പൈത്തണിലും സി.പ്ലസ്സ.പ്ലസ്സിലും ഈ ലൈബ്രറി ലഭ്യമാണ്. പൈത്തണിനോപ്പമാണ് വ്യാപകമായി പൈടോർച്ച് ഉപയോഗിക്കുന്നത്. ഫേസ്ബുക്കിന്റെ നിർമ്മിത ബുദ്ധി ഗവേഷണ കേന്ദ്രം ഫെയർ (FAIR) ആണ് ഇതിന്റെ ആദ്യ പതിപ്പുകൾ വികസിപ്പിച്ചത്. ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ്.

പ്രത്യേകതകൾ[തിരുത്തുക]

  • ജി.പി.യു പിന്തുണയിൽ ടെൻസർ കംപ്യൂട്ടിങ്ങ് നടത്താം
  • ഡിപ്പ് ന്യൂറൽ നെറ്റവർക്കുകൾ ചെയ്യുമ്പോൾ ഓട്ടോ ഡിഫറൻസിയേഷൻ പിന്തുണ

ഘടകങ്ങൾ (Modules)[തിരുത്തുക]

ഓട്ടോ ഗ്രാഡ് മൊഡ്യൂൾ (Autogad Module)[തിരുത്തുക]

ഒപ്റ്റിം മൊഡ്യൂൾ (Optim Module)[തിരുത്തുക]

എൻ എൻ മൊഡ്യൂൾ (nn Module)[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൈടോർച്ച്&oldid=3392868" എന്ന താളിൽനിന്ന് ശേഖരിച്ചത്