പേരൂർ ശ്രീകൃഷ്മസ്വാമി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാറശ്ശാല പവതിയാൻവിളയിലുള്ള ഒരു ക്ഷേത്രം ആണിത്. പഴയ ദേശീയപാത 47 ന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു. വൃത്താകൃതിയിലുള്ള ശ്രീകോവിൽ ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ചെറിയൊരു ഗോശാല കൂടി ഈ ക്ഷേത്രത്തിന്റെ ഭാഗമാണ്.