പെലിസ്റ്റെർ ദേശീയോദ്യാനം
ദൃശ്യരൂപം
Pelister National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Map of Macedonia | |
Location | Municipality of Bitola, Macedonia |
Nearest city | Bitola |
Coordinates | 40°58′52″N 21°11′28″E / 40.981°N 21.191°E[1] |
Area | 171.5 കി.m2 (1.846×109 sq ft) |
Established | 1948 |
പെലിസ്റ്റെർ ദേശീയോദ്യാനം റിപ്പബ്ലിക് ഓഫ് മാസിഡോണിയയിലെ ബിറ്റോല മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ബാബ മൌണ്ടൻ മാസിഫിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം,171.5 ചതുരശ്ര കിലോമീറ്റർ (66.2 ചതുരശ്ര മൈൽ) വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 927 മുതൽ 2,601 മീറ്റർ വരെ (3,041 മുതൽ 8,533 അടി വരെ) വ്യത്യസ്ത ഉയരങ്ങളിലുള്ള ദേശീയോദ്യാനം, മനോഹരമായ സസ്യജാലങ്ങളും വൈവിധ്യമുളള ജന്തുക്കളും നിറഞ്ഞതാണ്.
അവലംബം
[തിരുത്തുക]- ↑ "Pelister National Park". protectedplanet.net.[പ്രവർത്തിക്കാത്ത കണ്ണി]