ഉള്ളടക്കത്തിലേക്ക് പോവുക

പെരിറ്റോ മൊറേനോ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരിറ്റോ മൊറേനോ ദേശീയോദ്യാനം
പെരിറ്റോ മൊറേനോ ദേശീയോദ്യാനം
Hypochaeris incana, Belgrano peninsula, Perito Moreno National Park
Map showing the location of പെരിറ്റോ മൊറേനോ ദേശീയോദ്യാനം
Map showing the location of പെരിറ്റോ മൊറേനോ ദേശീയോദ്യാനം
സ്ഥലംSanta Cruz Province, Argentina
നിർദ്ദേശാങ്കങ്ങൾ47°48′41″S 72°15′02″W / 47.8113888889°S 72.2505555556°W / -47.8113888889; -72.2505555556
വിസ്തീർണ്ണം126.830 hectares
സ്ഥാപിതം1937

പെരിറ്റോ മൊറേനോ ദേശീയോദ്യാനം ((SpanishParque Nacional Perito Moreno) അർജന്റീനയിലെ ഒരു ദേശീയോദ്യാനമാണ്. ചിലി അതിർത്തിയിലുള്ള സാന്താക്രൂസ് പ്രവിശ്യയുടെ പടിഞ്ഞാറൻ മേഖലയിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ ഉയരത്തിൽ, മലകളും താഴ്വരകളും നിറഞ്ഞ ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തീർണ്ണം 126,830 ഹെക്ടറാണ്.

ചരിത്രം

[തിരുത്തുക]

1937 ൽ രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനം അർജന്റീനയിലെ ഏറ്റവും പഴക്കം ചെന്ന ദേശീയോദ്യാനങ്ങളിലൊന്നാണ്. ഇതിൻറെ പേര് പര്യവേക്ഷകനായിരുന്ന ഫ്രാൻസിസ്കോ മോറെനോയുടെ ബഹുമാനാർത്ഥം നൽകപ്പെട്ടതാണ്.

അവലംബം

[തിരുത്തുക]