പൂനെ ബോംബ് സ്ഫോടനം 2010

Coordinates: 18°32′22.67″N 73°53′13.82″E / 18.5396306°N 73.8871722°E / 18.5396306; 73.8871722
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2010 Pune bombing
Pune is located in India
Pune
Pune
Pune (India)
സ്ഥലംGerman Bakery, Pune, India
നിർദ്ദേശാങ്കം18°32′22.67″N 73°53′13.82″E / 18.5396306°N 73.8871722°E / 18.5396306; 73.8871722
തീയതി13 February 2010
19:15 IST (13:30 UTC) (UTC+5:30)
ആക്രമണത്തിന്റെ തരം
Bombing
ആയുധങ്ങൾImprovised explosive device (IED)
മരിച്ചവർ11[1]
മുറിവേറ്റവർ
60+[2]
ആക്രമണം നടത്തിയത്Lashkar-e-Taiba al-Almi[3]
Suspected perpetrators
Indian Mujahideen[4], Lashkar-e-Taiba[5]

2010 ഫെബ്രുവരി 13-ന്‌ ശനിയാഴ്ച വൈകീട്ട് ഇന്ത്യൻ സമയം 7.15-ഓടെ[6] പൂനെയിലെ ജർമ്മൻ ബേക്കറിയിൽ ബോംബ് സ്ഫോടനമുണ്ടായി[7]. ഈ സ്ഫോടനത്തിൽ 1 വിദേശിയടക്കം 11 പേർ കൊല്ലപ്പെടുകയും അറുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു[8][9][10].2008 നവംബറിൽ മുംബൈയിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയിലുണ്ടായ വലിയ ഭീകരാക്രമണമാണിത്. പൂനെയിലെ ഓഷോ ആശ്രമത്തിനും ജൂതകേന്ദ്രത്തിനും വളരെ അടുത്താണ്‌ സ്ഫോടനം നടന്ന ജർമ്മൻ ബേക്കറി. വിദേശികളടക്കം നിരവധി പേർ ബേക്കറിയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായിരുന്നു[11].

അവലംബം[തിരുത്തുക]

  1. "Pune blast toll climbs to 11". PTI. TheHindu.com. Feb 17, 2010. Archived from the original on 2010-02-20. Retrieved 17 February 2010.
  2. Asseem Shaikh, Swati Shinde and Mihir Tanksale (14 February 2010). "Blast rips Pune's German Bakery 9 dead 45 wounded". Times of India. {{cite web}}: Unknown parameter |retrieved= ignored (|access-date= suggested) (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-03-02. Retrieved 2010-02-17.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-06. Retrieved 2010-02-17.
  5. http://timesofindia.indiatimes.com/articleshow/5578090.cms
  6. ET Bureau (14 February 2010). "Pune blast clouds trust ahead of peace talks". The Economic Times.
  7. "8 killed, foreigners among 40 injured in Pune bakery blast". Retrieved 13 February 2010.
  8. "Terror strike in Pune, 9 dead in bomb blast". IBN Live. Archived from the original on 2010-02-16. Retrieved 2010-02-17.
  9. http://www.bloomberg.com/apps/news?pid=20601091&sid=aUtC4zXyWt20
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-02-20. Retrieved 2010-02-17.
  11. "Eight killed, 33 injured in Pune terror attack". Archived from the original on 2010-02-16. Retrieved 13 February 2010.
"https://ml.wikipedia.org/w/index.php?title=പൂനെ_ബോംബ്_സ്ഫോടനം_2010&oldid=3806206" എന്ന താളിൽനിന്ന് ശേഖരിച്ചത്