പുല്ലയിൽ
ദൃശ്യരൂപം
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിലെ പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പുല്ലയിൽ. കിളിമാനൂരിൽ നിന്ന് മൂന്നുകിലോമീറ്റർ അകലെയാണ് പുല്ലയിൽ സ്ഥിതി ചെയ്യുന്നത്. വാമനപുരം നദിയുടെ കൈവഴിയായ ചിറ്റാർ ഈ പ്രദേശത്തുകൂടി ഒഴുകുന്നു.
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]ആരാധനാലയങ്ങൾ
[തിരുത്തുക]- ശ്രീകൃഷ്മസ്വാമി ക്ഷേത്രം ,പുല്ലയിൽ
- മുതലിയാവീട് ദുർഗ്ഗാഭഗവതി ക്ഷേത്രം
- പുല്ലയിൽവീട് ദേവി ക്ഷേത്രം
- പറയ്ക്കോട് ക്ഷേത്രം