പുലിക്കുന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുലിക്കുന്നിൽ സ്ഥിതി ചെയ്യുന്ന കാസർഗോഡ് നഗരസഭാ കാര്യാലയം

കാസർഗോഡ് നഗരഹൃദയത്തിലെ ഒരു പ്രദേശമാണ് പുലിക്കുന്ന്.

കാസർഗോഡ് ജില്ലയിലെ പ്രധാന സർക്കാർ ഓഫീസുകളും ഭരണസംവിധാനങ്ങളും ഈ പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. ജില്ലയുടെ ഭരണസിരാകേന്ദ്രമായ നഗരസഭാ കാര്യാലയവും സർക്കാർ അതിഥി മന്ദിരവും ഇതിലുൾപ്പെടുന്നു.

പ്രധാനപ്പെട്ട ഓഫീസുകൾ[തിരുത്തുക]

സർക്കാർ ഓഫീസുകൾ[തിരുത്തുക]

  1. നഗരസഭാ കാര്യാലയം
  2. പി.ഡബ്ല്യു.ഡി. ഓഫീസ്[1]
  3. ഐടി@സ്കൂൾ റിസോഴ്സ് സെന്റർ
  4. സർക്കാർ ഗസ്റ്റ് ഹൗസ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • ചിന്മയ വിദ്യാലയം, കാസർഗോഡ്

ആരാധനാലയങ്ങൾ[തിരുത്തുക]

  • ഐവർ ഭഗവതി ക്ഷേത്രം[2]
  • മുത്തപ്പൻ ക്ഷേത്രം,പുലിക്കുന്ന്

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Government Offices". kasargod.nic.in. ശേഖരിച്ചത് 31 ഒക്ടോബർ 2010.
  2. പുലിക്കുന്ന് ഐവർ ഭഗവതിക്ഷേത്രം കളിയാട്ട ഉത്സവം ഇന്ന് തുടങ്ങും,മാതൃഭൂമി
"https://ml.wikipedia.org/w/index.php?title=പുലിക്കുന്ന്&oldid=867279" എന്ന താളിൽനിന്ന് ശേഖരിച്ചത്