പുരു ചിബ്ബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുരു ചിബ്ബർ
ജനനംAugust 22, 1990 (age 27)
മറ്റ് പേരുകൾSachinppwuhcaUimeer Rizvi
തൊഴിൽActor
സജീവം2010-Present
മാതാപിതാക്കൾ(s)Vibha Chibber

പുരു ചിബ്ബർ ഇന്ത്യൻ ചലച്ചിത്രം, ടെലിവിഷൻ എന്നീ രംഗങ്ങളിലെ അഭിനേത്രിയാണ്. ഇന്ത്യൻ ചലച്ചിത്രം, ടെലിവിഷൻ, തിയറ്റർ എന്നീ രംഗങ്ങളിലെ അഭിനേത്രിയായ വിഭ ചിബ്ബർ അമ്മയാണ്. യഷ് രാജ് ഫിലിമിന്റെ കോട്ടെയ് സിക്കെയ് [1]എന്ന ടെലിവിഷൻ പരമ്പരയിൽ ഹമീർ റിസ്വിയെന്ന കഥാപാത്രവും , ഏക്ത കപൂർ നിർമ്മിച്ച പവിത്ര രിഷ്ത എന്ന ടെലിവിഷൻ പരമ്പരയിലെ അഭിനയവും അറിയപ്പെടുന്നവയാണ്.

ഷോകൾ[തിരുത്തുക]

സിനിമകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Sony Pictures Networks India Pvt. Ltd. "Khotey Sikkey at Sony LIV". sonyliv.com. Retrieved 2017-08-19.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുരു_ചിബ്ബർ&oldid=2747592" എന്ന താളിൽനിന്ന് ശേഖരിച്ചത്