പുന്നയൂർക്കുളം വി. ബാപ്പു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു മാപ്പിളകവിയും എഴുത്തുകാരനുമായിരുന്നു[1] പുന്നയൂർക്കുളം വി. ബാപ്പു[2]. മാപ്പിളപ്പാട്ടുകളെ കുറിച്ചുള്ള പഠനവും ഇദ്ദേഹത്തിന്റെ ജീവിതസപര്യയായിരുന്നു. സ്ത്രീധനസമ്പ്രദായത്തിനെതിരെ അദ്ദേഹം ശ്വസിക്കുന്ന ശവങ്ങൾ എന്ന ഗാനം എഴുതി[3].

അവലംബം[തിരുത്തുക]

  1. Dr Suvarna Nalapat (1957). Thamarappookkal 1957.
  2. ഡെസ്ക്, വെബ് (2020-07-14). "കൈതപ്പൂ ഗന്ധം പരത്തി കാർത്യായനി ടീച്ചർ യാത്രയായി | Madhyamam". Retrieved 2022-08-07.
  3. babumjacob; മാർച്ച്‌, 01; 2020 (2020-03-01). "മാപ്പിളപ്പാട്ടിലെ സ്ത്രീ". Retrieved 2022-08-07. {{cite web}}: |first2= has numeric name (help)