പീറ്റർ വോലബൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Peter Wohlleben
PeterWohlleben.jpg
Wohlleben in 2012
ജനനം
Bonn, West Germany
തൊഴിൽForester, author
അറിയപ്പെടുന്ന കൃതി
The Hidden Life of Trees: What they Feel, How they Communicate

പീറ്റർ വോലബൻ (ജനനം: 1964) ഒരു ജർമൻ ഫോറസ്റ്ററും പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിൽ ജനപ്രിയ സാഹിത്യം എഴുതുന്ന ഗ്രന്ഥകർത്താവുമാണ്.[1] [2] വൃക്ഷങ്ങളുടെ രഹസ്യ ജീവിതം: അവർ എന്ത് അറിയുന്നു, എങ്ങനെ ആശയവിനിമയം നടത്തുന്നു: ഒരു രഹസ്യലോകത്തുനിന്നുള്ള കണ്ടെത്തലുകൾ ((The Hidden Life of Trees: What they Feel, How they Communicate: Discoveries from a Secret World) എന്ന 2015 ൽ പ്രകാശനം ചെയ്യപ്പെട്ട പുസ്തകമാണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവന.

അവലംബങ്ങൾ[തിരുത്തുക]

  1. Wohlleben, Peter. "Peter Wohlleben - Bücher". Förster & Autor Peter Wohlleben (ഭാഷ: ജർമ്മൻ). മൂലതാളിൽ നിന്നും 2009-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 April 2016.
  2. Mark Brown (2017-05-27). "Trees talk to each other, have sex and look after their young, says author | Environment". The Guardian. ശേഖരിച്ചത് 2017-05-31.
"https://ml.wikipedia.org/w/index.php?title=പീറ്റർ_വോലബൻ&oldid=3637276" എന്ന താളിൽനിന്ന് ശേഖരിച്ചത്