പീറ്റർ ലെകോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പീറ്റർ ലെകോ
PeterLeko13a.jpg
മുഴുവൻ പേര് പീറ്റർ ലെകോ
രാജ്യം ഹംഗറി
ജനനം (1979-09-08) സെപ്റ്റംബർ 8, 1979 (വയസ്സ് 39)
Subotica, യൂഗോസ്ലാവിയ
(ഇപ്പോൾസെർബിയ)
സ്ഥാനം ഗ്രാൻഡ് മാസ്റ്റർ
ഫിഡെ റേറ്റിങ് 2678 (ഒക്ടോബർ 2018)
(No. 36 in the January 2015
FIDE World Rankings)
ഉയർന്ന റേറ്റിങ് 2763 (ഏപ്രിൽ 2005)

ഹംഗേറിയൻ-സെർബ് ചെസ് ഗ്രാൻഡ്മാസ്റ്ററാണ് പീറ്റർ ലെകോ.(ജ: സെപ്റ്റം:8 1979) 1994 ൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്ററുമായിരുന്നു. 2004 ൽ ക്രാമ്നികിനെ ക്ലാസ്സിക്കൽ ലോക ചാമ്പ്യൻഷിപ്പിൽ നേരിട്ടു.7-7 പോയന്റുകൾക്ക് ക്രാമ്നിക് തന്നെ കിരീടം നിലനിർത്തി.എട്ട് ചെസ് ഒളിമ്പ്യാഡുകളിൽ ഹംഗറിയെ പ്രതിനിധീകരിച്ച ലെകൊ സ്വർണ്ണമെഡലും കരസ്ഥമാക്കി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പീറ്റർ_ലെകോ&oldid=2201270" എന്ന താളിൽനിന്നു ശേഖരിച്ചത്