പീറ്റർ അഗ്രെ
ദൃശ്യരൂപം
Peter Agre | |
---|---|
ജനനം | |
ദേശീയത | United States |
കലാലയം | Augsburg College (B.A., 1970) Johns Hopkins School of Medicine (M.D., 1974) Case Western Reserve University |
അറിയപ്പെടുന്നത് | Aquaporins |
പുരസ്കാരങ്ങൾ | Nobel Prize in Chemistry (2003) Bloomberg Distinguished Professorships (2014) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Chemistry Biochemistry |
പീറ്റർ അഗ്രെ (born January 30, 1949) അമേരിക്കൻ ശരീരശാസ്ത്രജ്ഞനും തന്മാത്രാജീവശാസ്ത്രജ്ഞനും അക്വാപോറിനുകൾ കണ്ടുപിടിച്ചതിനു 2003ലെ രസതന്ത്രത്തിനുള്ള നോബൽസമ്മാനജേതാവും ആകുന്നു. കോശസ്തരത്തിലൂടെ ജലതന്മാത്രകളെ കടന്നുപോകാൻ സഹായിക്കുന്ന മാംസ്യങ്ങളാണ് അക്വാപോറിനുകൾ.
ജീവചരിത്രം
[തിരുത്തുക]അമേരിക്കയിലെ മിന്നെസോട്ടയിലെ നോർത്ത്ഫീൽഡിൽ ജനിച്ചു. മറിലാന്റിലെ ബാൾട്ടിമോറിലുള്ള ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് മെഡിസിനിൽനിന്ന് എം ഡി നേടി.