പി ഡിമെല്ലൊ റോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദക്ഷിണമുംബൈയിലുള്ള ഒരു ഗതാഗതപാതയാണ് പി ഡിമെല്ലോ റോഡ്. കൊളാബ കോസ്‌വേയുടെ വടക്കേയറ്റം മുതൽ ഈസ്റ്റേൺ ഫ്രീവേയുടെ തെക്കേയറ്റം വരെ ഏകദേശം 6 കിലോമീറ്റർ നീളത്തിലാണ് ഈ പാത സ്ഥിതി ചെയ്യുന്നത്.[1][2]

പേരിനു പിന്നിൽ[തിരുത്തുക]

1940-കളുടെ തുടക്കം മുതൽ 50-കളുടെ അവസാനം വരെ ബോംബേ തുറമുഖത്ത് പ്രവർത്തിച്ചിരുന്ന സോഷ്യലിസ്റ്റ് തൊഴിലാളി നേതാവ് പ്ലാസിഡ് ഡിമെല്ലൊയുടെ സ്മരണാർത്ഥമാണ് ഈ റോഡിന് പേര് നൽകിയിട്ടുള്ളത്.<ref name="ie">

അവലംബം[തിരുത്തുക]

{reflist}

  1. https://indianexpress.com/article/cities/mumbai/a-fierce-union-leader-who-showed-the-way-to-thousands-of-dock-workers-4533674/
  2. https://mumbaimirror.indiatimes.com/mumbai/other/traffic-on-p-dmello-road-may-worsen/articleshow/77732508.cms
"https://ml.wikipedia.org/w/index.php?title=പി_ഡിമെല്ലൊ_റോഡ്&oldid=3694096" എന്ന താളിൽനിന്ന് ശേഖരിച്ചത്