പി. അമ്പു നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വടക്കേ മലബാറിലെ ഒരു ആദ്യകാല കമ്മ്യൂണിസ്റ്റു് പ്രവർത്തകനും കർഷകസംഘം നേതാവുമായിരുന്നു പി. അമ്പു നായർ.

ജിവിതരേഖ[തിരുത്തുക]

കൽക്കത്താ തീസിസ്സ് അഗീകരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടാം പാർട്ടി കോൺഗ്രസ്സിലെ പ്രതിനിധിയായിരുന്നു പി. അമ്പു നായർ. രാവണീശ്വരം നെല്ലെടുപ്പ് സമരം അടക്കം കൂറേ കർഷകസമരങ്ങൾക്കു് നേതൃത്വം നൽകി.

1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അദ്ദേഹം സി പി ഐ-നോടൊപ്പം നിലകൊണ്ടെങ്കിലും പാർച്ചിയുടെ പിളർപ്പിൽ മനംനൊന്തു് അദ്ദേഹം ക്രമേണെ പൊതുപ്രവർത്തനത്തിൽ നിന്നും പിൻവലിഞ്ഞു

അവലംബം[തിരുത്തുക]

.

"https://ml.wikipedia.org/w/index.php?title=പി._അമ്പു_നായർ&oldid=1200864" എന്ന താളിൽനിന്ന് ശേഖരിച്ചത്