പി.ജെ. ജോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
പി.ജെ. ജോൺ
പി.ജെ. ജോൺ
മരണം2011 ഫെബ്രുവരി 2
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്അന്താരാഷ്ട്ര ടേബിൾ ടെന്നീസിലെ മലയാളിയായ അമ്പയർ

അന്താരാഷ്ട്ര ടേബിൾ ടെന്നീസിലെ മലയാളിയായ അമ്പയറാണ് പി.ജെ. ജോൺ . കേരള ടേബിൾ ടെന്നീസ് അസോസിയേഷൻ ജോയൻറ് സെക്രട്ടറിയും പാലക്കാട് ജില്ലാ അസോസിയേഷൻ സെക്രട്ടറിയുമായിരുന്ന ജോൺ 1985ൽ ഡൽഹിയിൽ നടന്ന അന്താരാഷ്ട്ര ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ അമ്പയറായിരുന്നു. കോട്ടയം തോപ്പിൽ കുടുംബാംഗമായ ഇദ്ദേഹത്തിന്റെ ഭാര്യ ഇടുക്കി വാഴൂർകുന്നേൽ സാറാമ്മയാണ് മക്കൾ ഷീന, യൂബിൻ എന്നിവർ.

പാലക്കാട്ടുവച്ച് 2011 ഫെബ്രുവരി 2 ന് അന്തരിച്ചു. [1]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/online/malayalam/news/story/764799/2011-02-03/kerala Archived 2011-02-07 at the Wayback Machine. മാതൃഭൂമി വാർത്ത . ശേഖരിച്ചത് 2011 ഫെബ്രുവരി 4
"https://ml.wikipedia.org/w/index.php?title=പി.ജെ._ജോൺ&oldid=3636767" എന്ന താളിൽനിന്ന് ശേഖരിച്ചത്