പി.എ. മാധവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പി.എ. മാധവൻ ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽ അംഗമായ രാഷ്ട്രീയപ്രവർത്തകനാണ്. ഇദ്ദേഹം തൃശൂർ സ്വദേശിയാണ്. മണലൂർ നിയോജകമണ്ഡലത്തിൽ നിന്നാണ് ഇദ്ദേഹം കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. [1][2]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2011 മണലൂർ നിയമസഭാമണ്ഡലം പി.എ. മാധവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. "LDF, UDF candidates promise kole land development". The Hindu. ശേഖരിച്ചത് 2012-05-11.
  2. "Shri. P.A.MADHAVAN". Niyamasabha. ശേഖരിച്ചത് 2012-05-11.
  3. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
Persondata
NAME Madhavan, P. A.
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=പി.എ._മാധവൻ&oldid=2345919" എന്ന താളിൽനിന്ന് ശേഖരിച്ചത്