പി.എൻ.സി. മേനോൻ
ദൃശ്യരൂപം
പി.എൻ.സി. മേനോൻ | |
|---|---|
| ജനനം | 1949 |
| തൊഴിൽ(s) | ചെയർമാൻ, ശോഭ ഗ്രൂപ്പ് |
ഒരു ഇന്ത്യൻ വ്യവസായിയും,ശോഭ ഗ്രൂപ്പിന്റെ സ്ഥാപകനുമാണ് പാലക്കാട് പല്ലാവൂർ നടുവക്കാട്ട് ചെന്താമരാക്ഷമേനോൻ[1] ( പി.എൻ.സി. മേനോൻ). ഇപ്പോൾ ഇദ്ദേഹം ശോഭ ഗ്രൂപ്പിന്റെ ചെയർമാൻ ആണ്. ജനിച്ചത് കേരളത്തിൽ ആണെങ്കിലും ഇപ്പോൾ ഇദ്ദേഹത്തിന് ഒമാനി പൗരത്വം ആണുള്ളത്[2]. ഫോർബ്‌സ് മാസികയുടെ 2007-ലെ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരരിൽ 754-ആം സ്ഥാനം ആണ് മേനോന് നൽകിയിട്ടുള്ളത്[2][3].
അവലംബം
[തിരുത്തുക]- ↑ MSN[പ്രവർത്തിക്കാത്ത കണ്ണി]
- 1 2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;ref1എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ദാറ്റ്സ് മലയാളം[പ്രവർത്തിക്കാത്ത കണ്ണി]