പിസയിലെ ചരിഞ്ഞ ഗോപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിസയിലെ ചരിഞ്ഞ ഗോപുരം
Leaning Tower of Pisa (April 2012).jpg
അടിസ്ഥാന വിവരങ്ങൾ
സ്ഥലം  ഇറ്റലി
നിർദ്ദേശാങ്കങ്ങൾ 43°43′23″N 10°23′47.10″E / 43.72306°N 10.3964167°E / 43.72306; 10.3964167Coordinates: 43°43′23″N 10°23′47.10″E / 43.72306°N 10.3964167°E / 43.72306; 10.3964167
Affiliation കത്തോലിക്ക
പ്രവിശ്യ പിസ
ജില്ല ടസ്കനി
Status പ്രവർത്തനക്ഷമം
വെബ്സൈറ്റ് www.opapisa.it
ശില്പികൾ ബോനാനോ പിസാനോ
Groundbreaking 1173
പൂർത്തിയാക്കിയത് 1372
ഉയരം (max) 55.86 മീറ്റർ (183.3 അടി)
Materials മാർബിൾ, കല്ല്


ഇറ്റലിയിലെ പിസ എന്ന പ്രവിശ്യയിലുള്ള ഒരു ഗോപുരമാണ് പിസാ ഗോപുരം അഥവാ പിസയിലെ ചരിഞ്ഞ ഗോപുരം എന്ന് അറിയപ്പെടുന്നത്. ഇതിന്റെ നിർമ്മാണം 1173ൽ ആരംഭിച്ചെങ്കിലും രണ്ടൂ നൂറ്റാണ്ടുകൊണ്ടാണ് പൂർത്തിയായത്. ലോകാത്ഭുതങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=പിസയിലെ_ചരിഞ്ഞ_ഗോപുരം&oldid=1817792" എന്ന താളിൽനിന്നു ശേഖരിച്ചത്