പിറ്റ് ബുൾ ടെറിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമേരിക്കൻ പിറ്റ് ബുൾ ടെറിയർ
American Pit Bull Terrier - Seated.jpg
അമേരിക്കൻ പിറ്റ് ബുൾ ടെറിയർ
മറ്റു പേരുകൾ
APBT
ഉരുത്തിരിഞ്ഞ രാജ്യം
United States
വിളിപ്പേരുകൾ
Pit Bull
വർഗ്ഗീകരണം
യു.കെ.സി: Terrier Stds

പിറ്റ് ബുൾ ടെറിയർ അല്ലെങ്കിൽ പിറ്റ് ബുൾ എന്നറിയപ്പെടുന്ന ഈ നായ ; ബുൾഡോഗ്, ടെറിയർ എന്നിവയുടെ സങ്കരത്തിൽ ഉണ്ടായ ഇനമാണ്. അമേരിക്കൻ പിറ്റ് ബുൾ ടെറിയർ, അമേരിക്കൻ സ്റ്റാഫ്ഫൊർഡ്ഷൈർ ടെറിയർ, സ്റ്റാഫ്ഫൊർഡ്ഷൈർ ബുൾ ടെറിയർ, തുടങ്ങിയവ പിറ്റ് ബുൾ ഇനത്തിൽ പെടുന്നു.ഇവയുടെ ജീവിത കാലയളവ് 12 വർഷമാണ്. ഒരു പ്രസവത്തിൽ 5-10 കുട്ടികൾ വരെ ഉണ്ടാകുന്നു.അംഗീകൃതമല്ലാത്ത, നായപ്പോരിൽ മുന്നിട്ട് നിൽക്കുന്നതിനാലാണ് ഇവയ്ക്ക് കീർത്തി സിദ്ധിച്ചത്.

ശരീരപ്രകൃതി[തിരുത്തുക]

നീളം കുറഞ്ഞ തിളക്കമുള്ള രോമങ്ങളാണ് ഇവയ്ക്ക്. ഉയരം 18-22 ഇഞ്ച് വരെയും ഭാരം 16-25 കിലോഗ്രാം വരെയും കാണപ്പെടുന്നു.

അമേരിക്കൻ സ്റ്റാഫ്ഫൊർഡ്ഷൈർ ടെറിയർ[തിരുത്തുക]

സ്റ്റാഫ്ഫൊർഡ്ഷൈർ ബുൾ ടെറിയർ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പിറ്റ്_ബുൾ_ടെറിയർ&oldid=1695079" എന്ന താളിൽനിന്നു ശേഖരിച്ചത്