പിറ്റ് ബുൾ ടെറിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pit Bull Terrier എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ പിറ്റ് ബുൾ ടെറിയർ
അമേരിക്കൻ പിറ്റ് ബുൾ ടെറിയർ
Other namesAPBT
Common nicknamesPit Bull
OriginUnited States
Traits
Weight Male 30 to 60 lb (14 to 27 kg)
Female 30 to 60 lb (14 to 27 kg)
Height Male 14 to 24 in (36 to 61 cm)
Female 14 to 24 in (36 to 61 cm)
Litter size 5–10
Life span ~12 years
Dog (domestic dog)

പിറ്റ് ബുൾ ടെറിയർ അല്ലെങ്കിൽ പിറ്റ് ബുൾ എന്നറിയപ്പെടുന്ന ഈ നായ ; ബുൾഡോഗ്, ടെറിയർ എന്നിവയുടെ സങ്കരത്തിൽ ഉണ്ടായ ഇനമാണ്. അമേരിക്കൻ പിറ്റ് ബുൾ ടെറിയർ, അമേരിക്കൻ സ്റ്റാഫ്ഫൊർഡ്ഷൈർ ടെറിയർ, സ്റ്റാഫ്ഫൊർഡ്ഷൈർ ബുൾ ടെറിയർ, തുടങ്ങിയവ പിറ്റ് ബുൾ ഇനത്തിൽ പെടുന്നു.ഇവയുടെ ജീവിത കാലയളവ് 12 വർഷമാണ്. ഒരു പ്രസവത്തിൽ 5-10 കുട്ടികൾ വരെ ഉണ്ടാകുന്നു.അംഗീകൃതമല്ലാത്ത, നായപ്പോരിൽ മുന്നിട്ട് നിൽക്കുന്നതിനാലാണ് ഇവയ്ക്ക് കീർത്തി സിദ്ധിച്ചത്.

ശരീരപ്രകൃതി[തിരുത്തുക]

നീളം കുറഞ്ഞ തിളക്കമുള്ള രോമങ്ങളാണ് ഇവയ്ക്ക്. ഉയരം 18-22 ഇഞ്ച് വരെയും ഭാരം 16-25 കിലോഗ്രാം വരെയും കാണപ്പെടുന്നു.

അമേരിക്കൻ സ്റ്റാഫ്ഫൊർഡ്ഷൈർ ടെറിയർ[തിരുത്തുക]

യു.എസ്സിൽ ഉൽഭവിച്ച സമന്യ വലിപ്പമുള്ള നായ വർഗ്ഗമാണിത്.വളരെ ഉൽസാഹഭരിതരും ശ്രദ്ധാലുക്കളൂം ആയ ഈ കൂട്ടർ അസാമാന്യ ധൈര്യശാലികലാണ്.ഉറച്ച മാംസപേശികൾ ഇവരുടേ പ്രത്യേകതയാണ്.യജമാനനോട് വളരെ കൂറൂള്ളവരാണ്. [1][2] [3]

സ്റ്റാഫ്ഫൊർഡ്ഷൈർ ബുൾ ടെറിയർ[തിരുത്തുക]

  1. Campbell, Dana (July–August 2009). "Pit Bull Bans: The State of Breed–Specific Legislation". GP-Solo. American Bar Association. 26 (5). Archived from the original on 2009-08-02. Retrieved July 30, 2009.
  2. http://www.pbrc.net/faq.html
  3. AKC.org
"https://ml.wikipedia.org/w/index.php?title=പിറ്റ്_ബുൾ_ടെറിയർ&oldid=3920771" എന്ന താളിൽനിന്ന് ശേഖരിച്ചത്