Jump to content

പിറ്റ്ഷ്ലെമു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പിറ്റ്സിലെമു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പിറ്റ്ഷ്ലെമു

Pichilemu
Skyline of പിറ്റ്ഷ്ലെമു
Flag of Pichilemu.
Flag
Coat of arms of Pichilemu.
Coat of arms
Nickname(s): 
സർഫ് തലസ്ഥാനം (Capital del Surf)
പിറ്റ്ഷ്ലെമുവിന്റെ മാപ്പ്.
RegionO'Higgins
ProvinceCardenal Caro
ഭരണസമ്പ്രദായം
 • മേയർമാർസെലോ കാബ്രെറ (2008-2009)[1]
Roberto Córdova (2009-2012)[2][3]
വിസ്തീർണ്ണം
 • ആകെ[[1 E+8_m²|713.8 ച.കി.മീ.]] (275.6 ച മൈ)
ഉയരം
0 മീ(0 അടി)
ജനസംഖ്യ
 (2002)
 • ആകെ12,392
 • ജനസാന്ദ്രത16.54/ച.കി.മീ.(42.8/ച മൈ)
സമയമേഖലUTC-4 (ചിലി ടൈം (CLT)[4])
 • Summer (DST)UTC-3 (Chile Summer Time (CLST)[5])
ZIP codes
3220478
വെബ്സൈറ്റ്http://www.pichilemu.cl

ചിലിയുടെ മദ്ധ്യമേഖലയിലെ ഒരു തീരദേശ വിനോദസഞ്ചാര കേന്ദ്രമാണ്‌ പിറ്റ്ഷ്ലെമു[6][7] ഇത് കർദിനാൾ കാറൊ പ്രവിശ്യയുടെ തലസ്ഥാനവുമാണ്‌.[8]. ചിലിയിലെ അഞ്ച് ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങൾ നിലനിൽക്കുന്ന പിറ്റ്ഷ്ലെമുവിനെ 2004-ൽ ദേശീയ സ്മാരക സമിതി പരമ്പരാഗത ഹെറിറ്റേജ് സൈറ്റ് ആയി പ്രഖ്യാപിച്ചു.

അവലംബം

[തിരുത്തുക]
  1. El Rancahuaso Team (2009-02-17). "Hasta 3 años de Cárcel arriesga el Alcalde de Pichilemu" (in സ്‌പാനിഷ്). El Rancahuaso. Retrieved 2009-12-04.
  2. "Concejal Roberto Córdova es elegido nuevo alcalde de Pichilemu" (in സ്‌പാനിഷ്). PichilemuChile.com. 2009-09-01. Retrieved 2009-12-04.[പ്രവർത്തിക്കാത്ത കണ്ണി]
  3. Washington Saldías (2009-09-01). "Alcalde titular "Habemus" en Pichilemu: Roberto Córdova elegido trans resolución del Tricel" (in സ്‌പാനിഷ്). PichilemuNews.cl. Archived from the original on 2013-02-26. Retrieved 2009-12-04. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  4. "Chile Time". World Time Zones .org. Archived from the original on 2007-09-11. Retrieved 2007-05-05. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  5. "Chile Summer Time". World Time Zones .org. Archived from the original on 2007-09-11. Retrieved 2007-05-05. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  6. "Cardenal Caro Province, Chile". Grupo Visiting. Retrieved 2009-12-03.
  7. "Chile Destination Pichilemu". GoChile.com. Retrieved 2009-12-04.
  8. "Cardenal Caro" (in സ്‌പാനിഷ്). VI.cl. Archived from the original on 2012-02-27. Retrieved 2009-12-04.
"https://ml.wikipedia.org/w/index.php?title=പിറ്റ്ഷ്ലെമു&oldid=4134368" എന്ന താളിൽനിന്ന് ശേഖരിച്ചത്