പിയോറിയ ജനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പിയോറിയ ട്രൈബ് ഓഫ് ഇന്ത്യൻസ്
Ruthe blalock jones.jpg
Ruthe Blalock Jones,
Peoria-Shawnee-Delaware artist
ആകെ ജനസംഖ്യ
2,925[1]
കാര്യമായ ജനസഞ്ചയമുള്ള പ്രദേശങ്ങൾ
 United States ( Oklahoma)
ഭാഷകൾ
English, formerly Miami-Illinois
മതം
Christianity (Roman Catholicism),
traditional tribal religions
അനുബന്ധ ഗോത്രങ്ങൾ
Kaskaskia, Piankeshaw, and Wea

പിയോറിയ (അഥവാ Peouaroua) ഒരു തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനതയാണ്. ഇന്ന് അവർ ഫെഡറൽ അംഗീകൃതമായ പിയോറിയ ട്രൈബ് ഓഫ് ഇന്ത്യൻസ് ഓഫ് ഒക്ലഹോമയിലെ അംഗങ്ങളാണ്. ചരിത്രപരമായി അവർ ഇല്ലിനോയിസ് കോൺഫെഡറേഷൻറെ ഭാഗമായിരുന്നു.

പരമ്പരാഗതമായി, പെയോറിയ ജനങ്ങൾ മിയാമി-ഇല്ലിനോയിസ് ഭാഷയുടെ ഒരു വകഭേദമാണ് സംസാരിച്ചിരുന്നത് "പിയോറിയാ" എന്ന പേര് അവർ ഇല്ലിനോയിസ് ഭാഷയിൽ peewaareewa (ആധുനിക ഉച്ചാരണം: peewaalia) എന്ന്  അഭിസംബോധന ചെയ്തിരുന്ന വാക്കിൽനിന്നും ഉരുത്തിരിഞ്ഞുവന്നതാണ്

പെയോരിയ ഭാഷ സംസാരിക്കുന്നവരാരുംതന്നെ നിലവിലില്ല. മിയാമി ഭാഷയോടൊപ്പം കഹോകിയ, മോയിങ്‍വിയ, ടമാറോയ എന്നീ ഭാഷകൾ സംസാരിക്കുന്ന ഒരു ന്യൂനപക്ഷം ഒക്ലാഹോമ പിയോറിയ ഗോത്രക്കാരുണ്ട്.

അവലംബം[തിരുത്തുക]

  1. 2011 Oklahoma Indian Nations Pocket Pictorial Directory. Oklahoma Indian Affairs Commission. 2011: 26. Retrieved 24 Jan 2012.
"https://ml.wikipedia.org/w/index.php?title=പിയോറിയ_ജനങ്ങൾ&oldid=2895756" എന്ന താളിൽനിന്ന് ശേഖരിച്ചത്