പിഞ്ഞാണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്റ്റെയൻലസ്സ് സ്റ്റീലുകൊണ്ടുള്ള പിഞ്ഞാണം

ചെറിയ കുഴികൾ ഉള്ള ഭക്ഷണം വിളമ്പി കഴിക്കുന്നതിനുള്ള പാത്രങ്ങളെയാണ് പിഞ്ഞാണം എന്ന് പറയുന്നത്. പിഞ്ഞാൻ / തളിക / കിണ്ണം അങ്ങനെ പലപേരിലും ഇത് അറിയപ്പെടുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=പിഞ്ഞാണം&oldid=1929833" എന്ന താളിൽനിന്ന് ശേഖരിച്ചത്