പിഞ്ഞാണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Plate (dishware) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്റ്റെയൻലസ്സ് സ്റ്റീലുകൊണ്ടുള്ള പിഞ്ഞാണം

ചെറിയ കുഴികൾ ഉള്ള ഭക്ഷണം വിളമ്പി കഴിക്കുന്നതിനുള്ള പാത്രങ്ങളെയാണ് പിഞ്ഞാണം എന്ന് പറയുന്നത്. പിഞ്ഞാൻ / തളിക / കിണ്ണം അങ്ങനെ പലപേരിലും ഇത് അറിയപ്പെടുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=പിഞ്ഞാണം&oldid=1929833" എന്ന താളിൽനിന്ന് ശേഖരിച്ചത്