പിജിഐഎംഇആർ ആൻഡ് ക്യാപിറ്റൽ ഹോസ്പിറ്റൽ, ഭുവനേശ്വർ
പ്രമാണം:PGIMER and Capital Hospital Bhubaneswar Logo.png | |
ആദർശസൂക്തം | May all be happy, may all be free from ailments |
---|---|
തരം | Public Medical school |
സ്ഥാപിതം | 1954 |
അക്കാദമിക ബന്ധം | |
സൂപ്രണ്ട് | Dr Sujata Misra |
ഡയറക്ടർ | Dr Nibedita Pani |
സ്ഥലം | Bhubaneswar, Odisha, India |
ക്യാമ്പസ് | Urban |
വെബ്‌സൈറ്റ് | pgimerch |
പിജിഐഎംഇആർ ആൻഡ് ക്യാപിറ്റൽ ഹോസ്പിറ്റൽ, അല്ലെങ്കിൽ അതിന്റെ മുഴുവൻ പേരിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ആൻഡ് ക്യാപിറ്റൽ ഹോസ്പിറ്റൽ ഭുവനേശ്വർ, ഒരു പൊതു ആശുപത്രിയും മെഡിക്കൽ സ്കൂളും തൃതീയ റഫറൽ സർക്കാർ ആശുപത്രിയുമാണ്.[1][2] ഇന്ത്യയിലെ ഒഡീഷയിലെ ഭുവനേശ്വർ നഗരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒഡീഷ്യ മുഖ്യമന്ത്രി നവീൻ പട്നായിക് 2022 ൽ പിജിഐഎംഇആർ ഉദ്ഘാടനം ചെയ്തു.[3] 2022 ൽ തന്നെ ബിരുദാനന്തര (പിജി) കോഴ്സ് ആരംഭിക്കുന്നതിന് ദേശീയ മെഡിക്കൽ കമ്മീഷനിൽ (എൻഎംസി) നിന്ന് ആവശ്യമായ അനുമതി ലഭിച്ചു.[4]
54-ൽ 20 ഏക്കർ സ്ഥലത്ത്, 60 കിടക്കകളോടെ ആരംഭിച്ച,ക്യാപിറ്റൽ ഹോസ്പിറ്റൽ ഇപ്പോൾ ക്ഷേത്ര നഗരമായ ഭുവനേശ്വറിന്റെ മധ്യഭാഗത്ത് 547 + 100 കിടക്കകളുമായി തലയുയർത്തി നിൽക്കുന്നു. ഖുർദ, നയാഗർ, പുരി, സമീപ പ്രദേശങ്ങൾ എന്നിവയ്‌ക്കൊപ്പം ഭുവനേശ്വറിലെ 10-12 ലക്ഷം ജനങ്ങളുടെ പ്രധാന ചികിത്സ കേന്ദ്രമാണിത്.
- മെഡിസിൻ
- ശസ്ത്രക്രിയ
- O&G
- പീഡിയാട്രിക്
- ഓർത്തോപീഡിക്
- കാർഡിയോളജി
- കണ്ണ്
- ഇഎൻടി
- ടിബിയും നെഞ്ചും
- സൈക്യാട്രി
- ബയോകെമിസ്ട്രി
- ഡയാലിസിസ് യൂണിറ്റ്
- കാത്ത് ലാബ്
- ഡെങ്കിപ്പനി വാർഡ്
- മൈക്രോബയോളജി
- ന്യൂറോ സർജറി
- റേഡിയോളജി
- ഐ.ഡി.എച്ച്
- സ്കിൻ ആൻഡ് വി.ഡി.
- ഡെന്റൽ
- പാത്തോളജി
- അത്യാഹിതം (അപകടം)
- അനസ്തേഷ്യോളജി
- പന്നിപ്പനി / പക്ഷിപ്പനി യൂണിറ്റ്
അവലംബം
[തിരുത്തുക]- ↑ "Capital Hospital Bhubaneswar gets approval to start PG courses".
- ↑ "List of Postgraduate Medical Degree Colleges". Archived from the original on 2022-11-30. Retrieved 2023-01-27.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "Patnaik Inaugurates PGIMER At Capital Hospital".
- ↑ Aug 26, Hemanta Pradhan / TNN /. "Capital Hospital Bhubaneswar gets approval to start PG course - Times of India". The Times of India (in ഇംഗ്ലീഷ്).
{{cite news}}
: CS1 maint: numeric names: authors list (link) - ↑ "Capital Hospital" (PDF).