പാർക്കർ പെൻ കമ്പനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Parker Pen Company
Subsidiary
വ്യവസായംWriting instruments
സ്ഥാപിതം1888; 131 years ago (1888)
FounderGeorge Safford Parker
ആസ്ഥാനം,
Area served
Worldwide[india]
പ്രധാന വ്യക്തി
George Safford Parker, founder,
Kenneth Parker [1]
ഉത്പന്നംFountain pens, ballpoint pens
ParentNewell Brands
വെബ്സൈറ്റ്www.parkerpen.com

അമേരിക്കൻ ഐക്യനാടുകളിലെ വിസ്കോൺസിൻ, ജാനസ്വില്ലെയിലുള്ള ജോർജ്ജ് സഫോർഡ് പാർക്കർ 1888-ൽ സ്ഥാപിച്ച ആഡംബര പേനകളുടെ നിർമ്മാതാവാണ് പാർക്കർ പെൻ കമ്പനി.[2] 2011-ൽ ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്സിലെ ന്യൂഹാവെനിലെ പാർക്കർ ഫാക്ടറി അടച്ചുകൊണ്ട് അതിന്റെ ഉത്പാദനം ഫ്രാൻസിലെ നാന്റസിലേക്ക് മാറ്റി.[3]

ചരിത്രം[തിരുത്തുക]

സ്ഥാപകനായ ജോർജ്ജ് സഫോർഡ് പാർക്കർ മുമ്പ് ജോൺ ഹോളണ്ട് ഗോൾഡ് പെൻ കമ്പനിയുടെ സെയിൽസ് ഏജന്റായിരുന്നു. 1889-ൽ അദ്ദേഹത്തിന്റെ ആദ്യത്തെ ഫൗണ്ടൻ പേനയുമായി ബന്ധപ്പെട്ട പേറ്റന്റ് ലഭിച്ചു.[4]

1894-ൽ പാർക്കറിന് "ലക്കി കർവ്" ഫൗണ്ടൻ പെൻ ഫീഡിന് പേറ്റന്റ് ലഭിച്ചു.[5]പേന ഉപയോഗിക്കാത്തപ്പോൾ അധിക മഷി വീണ്ടും പെൻ ബാരലിലേക്ക് വലിച്ചെടുക്കുമെന്ന് അവകാശപ്പെട്ടു. 1899 ൽ പുറത്തിറങ്ങിയ കമ്പനിയുടെ ആദ്യത്തെ വിജയകരമായ പേന പാർക്കർ ജോയിന്റ്ലെസ് ആയിരുന്നു. ലക്കി കർവ് ഫീഡ് 1928 വരെ വിവിധ രൂപങ്ങളിൽ ഉപയോഗിച്ചിരുന്നു.[6]

Famous models[തിരുത്തുക]

Sonnet, made from 1993

Key models in the company's history include:

  • Jointless (1899),
  • Jack Knife Safety (1909),
  • Duofold (1921),
  • Vacumatic (1932),
  • "51" (1941),
  • The Jotter (1954),
  • 61 (1956),
  • 45 (1964),
  • 75 (1964),
  • Classic (1967),
  • 25 (1975),
  • Arrow (1982),
  • Vector (1986),
  • Duofold International (1987),
  • 95 (1988),
  • Sonnet (1993), and
  • Parker 100 (2004)
Vector steel fountain pen type

പാർക്കർ വെക്റ്റർ[തിരുത്തുക]

ഉൽപ്പന്നങ്ങൾ[തിരുത്തുക]

  • Products offered by the Parker Pen Company 2012—ലെ കണക്കുപ്രകാരം:[7]
Type Model
5TH Technology I.M., Ingenuity, Sonnet, Urban
Fountain pens Duofold, Premier, Frontier, Sonnet, Facet, Esprit, Urban, I.M., Vector, Jotter
Ballpoint pens Reflex, Facet, Executive, Esprit, Frontier, Urban, I.M., Vector, Jotter
Inks and refills Quink, 5TH Mode

ഇതും കാണുക[തിരുത്തുക]

Notes and references[തിരുത്തുക]

  1. "Parker Pen History - Pens - Internet Ink". Internet Ink. മൂലതാളിൽ നിന്നും 26 ഏപ്രിൽ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 ഏപ്രിൽ 2018.
  2. "Sorry". www.parkerpen.com. മൂലതാളിൽ നിന്നും 2 സെപ്റ്റംബർ 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 ഏപ്രിൽ 2018.
  3. "Pen factory closure plan revealed". 16 July 2009. ശേഖരിച്ചത് 26 April 2018 – via news.bbc.co.uk.
  4. "George safford parker". google.com. മൂലതാളിൽ നിന്നും 26 ഏപ്രിൽ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 ഏപ്രിൽ 2018.
  5. US patent n.512319 Archived 11 June 2014 at the Wayback Machine..
  6. "Parker/en - FountainPen". www.fountainpen.it. മൂലതാളിൽ നിന്നും 26 ഏപ്രിൽ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 ഏപ്രിൽ 2018.
  7. "Welcome to Parker". www.parkerpen.com. മൂലതാളിൽ നിന്നും 15 മാർച്ച് 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 ഏപ്രിൽ 2018.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാർക്കർ_പെൻ_കമ്പനി&oldid=3191080" എന്ന താളിൽനിന്ന് ശേഖരിച്ചത്