പാർക്ക് മിൻ-യങ്
പാർക്ക് മിൻ-യങ് | |
---|---|
ജനനം | സിയോൾ, ദക്ഷിണ കൊറിയ | മാർച്ച് 4, 1986
കലാലയം | ഡോങ്ഗുക് സർവകലാശാല (Theatre) |
തൊഴിൽ | നടി |
സജീവ കാലം | 2005–present |
ഏജൻ്റ് | |
Korean name | |
Hangul | |
Hanja | |
Revised Romanization | Bak Min-yeong |
McCune–Reischauer | Pak Minyŏng |
വെബ്സൈറ്റ് | at Namoo Actors |
തെക്കൻ കൊറിയൻ നടിയാണ് പാർക്ക് മിൻ-യങ് (ജനനം: മാർച്ച് 4, 1986).[1]ചരിത്രപ്രാധാന്യമുള്ള സൻഘ്യൂൻക്വാൻ സ്കാൻഡൽ നാടകത്തിലെ അഭിനയത്തിന് അവർ പ്രശസ്തിയാർജ്ജിച്ചിരുന്നു. ടെലിവിഷൻ പരമ്പരയായ സിറ്റി ഹണ്ടർ (2011), ഗ്ലോറി ജെയ്ൻ (2011), ഡോ. ജിൻ (2012), എ ന്യൂ ലീഫ് (2014), ഹീലർ (2014-2015), റിമംബർ: വാർ ഓഫ് ദ സൺ (2015-2016), ക്വീൻ ഫോർ സെവെൻ ഡേയ്സ്, വാട്ട്സ് റോങ് വിത്ത് സെക്രട്ടറി കിം.(2018) എന്നിവയിലും അഭിനയിച്ചിരുന്നു.
വിദ്യാഭ്യാസം
[തിരുത്തുക]2013 ഫെബ്രുവരിയിൽ ഡോങ്ഗുക് സർവകലാശാലയിൽ നിന്ന് തിയേറ്റർ ബിരുദം നേടി.[2]
കരിയർ
[തിരുത്തുക]2005-2009: തുടക്കം
[തിരുത്തുക]2005-ൽ എസ്.കെ ടെലികോം കമേഴ്സ്യലിൽ പാർക്ക് അവരുടെ ഒരു വിനോദ അരങ്ങേറ്റം നടത്തി. ഒരു വർഷം കഴിഞ്ഞ് ഹിറ്റ് സിറ്റ്കോമിൻറെ ഹൈ കിക്ക്! എന്ന ചിത്രത്തിൽ അഭിനയിച്ചു. (2006).[3]ടെലിവിഷൻ നാടകങ്ങളിൽ അവൾ തുടർന്നു. 2007-ൽ ഐ ആം സാം എന്നചിത്രത്തിൽ കുപ്രസിദ്ധനായ ഗാങ്സ്റ്റാറിൻറെ ഒരേ ഒരു മകളായി അഭിനയിച്ചു.[4]ഹോംടൗൺ ഓഫ് ലെജന്റ്സിന്റെ (2008)[5] ഭയാനകമായ നാടകത്തിന്റെ ഒരു എപ്പിസോഡിൽ ഒരു ഗുമിഹോ (കൊറിയൻ മിത്തോളജിയിൽ വാലില്ലാത്ത കുറുക്കൻ) ആയും ജ മൗംഗ് ഗോ (2009) എന്ന നാടകത്തിൽ ഒരു വില്ല്യൻ രാജകുമാരി, [6] രണ്ട് മാരത്തോൺ റണ്ണേഴ്സിനിടയിൽ പിടിക്കപ്പെടുന്ന ഒരു പെൺകുട്ടിയായി Gu (2010) ലും അഭിനയിച്ചു.[7]
2010-2011: മുന്നേറ്റം
[തിരുത്തുക]2010 ലെ നാടകമായ സൺഗ്കിങ്ക്വാൻ സ്കാൻഡലിലെ അഭിനയത്തെ തുടർന്ന് പാർക്ക് പുരോഗതിയിൽ എത്തിച്ചേർന്നു. കമിംഗ്-ഓഫ്-ഏജ് ഡ്രാമയിൽ ബുദ്ധിയുള്ളതും സുന്ദരവുമായ ഒരു യുവതി ജോസണിലെ ഏറ്റവും അഭിമാനകരമായ പഠന സ്ഥാപനത്തിൽ പ്രവേശിക്കാൻ ഒരു യുവാവായി സ്വയം വേഷംകെട്ടുന്ന കഥാപാത്രത്തിന്റെ അഭിനയം വളരെ അഭിനന്ദാർഹമായിരുന്നു.[8][9][10]2011-ൽ സിറ്റി ഹണ്ടർ വഴി മറ്റൊരു വിജയം നേടിയത് നാമധാരകമായ ജാപ്പനീസ് മാംഗ എന്ന പേരിലാണ്. പ്രതികാരത്തിനും നീതിക്കും വേണ്ടി ജാഗ്രത പുലർത്തുന്ന രഹസ്യ സേവന ഏജന്റിൻറെ മുന്നിൽ വീണുപോകുന്ന കഥാപാത്രമായി ലീ മിൻ-ഹൊയ്ക്കിനോടൊപ്പം പാർക്ക് അഭിനയിച്ചു.[11][12][13] ചെറിയ സ്ക്രീനിലെ പാർക്കിൻറെ വിജയത്തിനെ തുടർന്ന് ധാരാളം അവസരങ്ങൾ അവരെ തേടിയെത്തി.[14]
ആ വർഷം തന്നെ, മരണത്തിൻറെ സൈറ്റിൽ നിന്ന് കണ്ടെത്തിയ ഒരു ഭ്രാന്തൻ പൂച്ചയെ ദത്തെടുത്തതിനുശേഷം നേരിടേണ്ടിവരുന്ന ഭയാനകമായ നിമിഷങ്ങളെക്കുറിച്ചു ചിത്രീകരിക്കുന്ന ദ് കാറ്റ് എന്ന ഭീകരമായ ചിത്രത്തിൽ, അഭിനയിച്ചുകൊണ്ട് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചു.[15]പാർക്ക് ഗ്ലോറി ജയിനിൽ, ഒരു ബേസ്ബോൾ കളിക്കാരനൊപ്പം (കളിക്കാരൻ ചൺ ജംഗ്-മുംങ് ) ഒരു നഴ്സിന്റെ സഹായിയുടെ വേഷത്തിൽ അഭിനയിച്ചു.[16]
2012 മുതൽ തുടരുന്ന പ്രമുഖ റോളുകൾ
[തിരുത്തുക]2012-ൽ മറ്റൊരു മാംഗ സ്ക്രീൻ രൂപകൽപ്പന ചെയ്തിരുന്നു. 1860-ൽ ഡോക്ടർ ജിൻ, നാടകപരമ്പരയിൽ ഒരു ന്യൂറോസർജനോടൊപ്പം (സോംഗ് സെങ്-ഹിയോൺ) സഞ്ചരിക്കുന്നു. പാർക്ക് ഇരട്ട കഥാപാത്രങ്ങളെ ഇതിൽ അവതരിപ്പിക്കുന്നു. പ്രധാന നടന്റെ കാമുകിയായും (കോമടോസ് ഡോക്ടർ ), ജോസാവൻ കാലഘട്ടത്തിലെ ഡോപെൽഗാങറും (അഭയം നൽകുന്ന കുലീനയുവതി) ആയി വേഷമിടുന്നു.[17][18]
എ ന്യൂ ലീഫ് (2014) എന്ന ടിവി പരമ്പരയിൽ ദോഷ സ്വഭാവക്കാരനായ വക്കീലുമായി ബുദ്ധികൊണ്ട് ഏറ്റുമുട്ടേണ്ടിവരുന്ന ഒരു ആദർശവതിയായ തടവുകാരിയായി അഭിനയിച്ചു. വക്കീലിന് (കിം മൗംഗ് മിൻ) അവസാനം സ്‌മൃതിഭംഗം സംഭവിക്കുന്നു. [19][20]പാർക്ക് ഹിലറിലെ ഒരു ടാബ്ലോയ്ഡ് റിപ്പോർട്ടർ ആയി വേഷമിടുന്നു.. സോങ് ജി-നാ എഴുതിയ പരമ്പരയിൽ ജി ചാംഗ്-വേക്കും യു ജി-ടെയും അഭിനയിക്കുന്നു.[21][22] ചൈനയിൽ ഹീലർ ജനപ്രീതിയാർജ്ജിച്ചതിനാൽ പാർക്കിനുള്ള അംഗീകാരം വർദ്ധിച്ചു.[23]പാർക്ക് പിന്നീട് അവരുടെ ആദ്യത്തെ ചൈനീസ് ടെലിവിഷൻ നാടകം യു ഗുവാൻ എഴുതിയ സിൽക്ക് നൈറ്റ് നോവലിനെ അടിസ്ഥാനമാക്കിയുള്ള ബ്രാവെനെസ് ഓഫ് ദി മിംഗ് എന്ന പീരിയഡ് നാടകത്തിൽ അഭിനയിച്ചു.[24] അടുത്ത വർഷം, തന്റെ രണ്ടാമത്തെ ചൈനീസ് നാടകമായ സിറ്റി ഓഫ് ടൈമിൽ ചൈനീസ് നടൻ ഴാങ് ഷെഹാനൊപ്പം അഭിനയിച്ചു.[25]
2015 അവസാനം മുതൽ 2016 ന്റെ ആരംഭം വരെ കൊറിയൻ നാടകമായ റിമോർ ഓൺ എസ്‌ബിഎസിൽ അഭിഭാഷകയായി പാർക്ക് അഭിനയിച്ചു, [26] കൂടാതെ 2017-ൽ സംപ്രേഷണം ചെയ്ത ക്വീൻ ഫോർ സെവൻ ഡെയ്‌സ് എന്ന ചരിത്ര നാടകത്തിൽ രാജ്ഞിയായി അഭിനയിച്ചു.[27] നെറ്റ്ഫ്ലിക്സിന്റെ വെറൈറ്റി ഷോ ബസ്റ്റഡ്! ൽ പാർക്ക് ഒരു നിശ്ചിത കാസ്റ്റ് അംഗമാകുമെന്ന് 2017 സെപ്റ്റംബറിൽ സ്ഥിരീകരിച്ചു.[28]2017 ഡിസംബറിൽ പാർക്ക് പുതിയ മാനേജുമെന്റ് ഏജൻസിയായ നമൂ ആക്ടേഴ്‌സുമായി ഒപ്പുവച്ചു.[29]
2018-ൽ പാർക്ക് സിയോ-ജൂണിനൊപ്പം വാട്ട്സ് റോംഗ് വിത് സെക്രട്ടറി കിം എന്ന ആദ്യ റൊമാന്റിക് കോമഡി നാടകത്തിൽ പാർക്ക് അഭിനയിച്ചു. [30][31]ഈ സീരീസ് റേറ്റിംഗ് വിജയമായിരുന്നു, ഇത് പാർക്കിന്റെ ജനപ്രീതി വർദ്ധിപ്പിച്ചു. [32] 12 വർഷം മുമ്പ് മൈ ഡേ എന്ന പേരിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം ഒക്ടോബറിൽ പാർക്ക് തന്റെ ആദ്യ ആരാധക സംഗമം നടത്തി.[33][34]
2019-ൽ പാർക്ക് തന്റെ രണ്ടാമത്തെ റൊമാന്റിക് കോമഡി നാടകമായ ഹെർ പ്രൈവറ്റ് ലൈഫിൽ കിം ജെയ്-വൂക്കിനൊപ്പം അഭിനയിച്ചു. [35]2020-ൽ ജെടിബിസിയിൽ സംപ്രേഷണം ചെയ്യുന്ന വെൻ ദ വെതർ ഈസ് ഫൈൻ എന്ന ജെടിബിസി റൊമാൻസ് നാടകത്തിലാണ് അവർ അഭിനയിച്ചത്.[36]
അവലംബം
[തിരുത്തുക]- ↑ "박민영 :: 네이버 인물검색". Naver (in കൊറിയൻ). Retrieved 2017-10-09.
- ↑ "Actress Park Min-young attends a graduation ceremony at Dongguk University in Seoul". The Chosun Ilbo. 16 February 2013. Archived from the original on 2013-04-20. Retrieved 2013-05-12.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "'거침없는' 김범·정일우·박민영, 방송가에 '하이킥'". Star News (in കൊറിയൻ). 4 February 2009.
- ↑ "Doll-Like Actress Park Min-young Captures Viewers' Hearts". KBS Global. 29 August 2007. Archived from the original on 2014-08-21. Retrieved 2014-08-20.
- ↑ "Park Min-young Transforms for KBS "Hometown Legends"". Hancinema. 4 July 2008. Retrieved 2018-03-02.
- ↑ Han, Sang-hee (3 March 2009). "Drum Brings Tale of Lost Kingdom". The Korea Times. Retrieved 2014-08-20.
- ↑ "박민영, MBC4부작 '난닝구' 출연… 백성현과 주연". Money Today (in കൊറിയൻ). 25 May 2010.
- ↑ Wee, Geun-woo (2 December 2010). "INTERVIEW: Actress Park Min-young - Part 1". 10Asia. Retrieved 2013-05-12.
- ↑ Wee, Geun-woo (2 December 2010). "INTERVIEW: Actress Park Min-young - Part 2". 10Asia. Retrieved 2013-05-12.
- ↑ Wee, Geun-woo (2 December 2010). "INTERVIEW: Actress Park Min-young - Part 3". 10Asia. Retrieved 2013-05-12.
- ↑ Park, So-jung (18 August 2011). "Park Min-young: "I go the path that'll make me happiest when I do something." - Part 1". 10Asia. Retrieved 2013-05-12.
- ↑ Park, So-jung (18 August 2011). "Park Min-young: "I go the path that'll make me happiest when I do something." - Part 2". 10Asia. Retrieved 2013-05-12.
- ↑ "Park Min-young Feels Lucky to Be Busy". The Chosun Ilbo. 19 August 2011. Retrieved 2013-05-12.
- ↑ "Park Min-young Catches Advertisers' Eyes". The Chosun Ilbo. 26 February 2011. Retrieved 2013-05-12.
- ↑ "Park Min-young Thrilled About Screen Debut". The Chosun Ilbo. 2 July 2011. Retrieved 2013-05-12.
- ↑ Oh, Jean (5 October 2011). "KBS' Glory Jane looking to hit home run". The Korea Herald. Retrieved 2014-08-20.
- ↑ Choi, Eun-hwa (19 April 2012). "Park Min Young to Team Up with Song Seung Hun, Kim Jae Joong for Time Slip Dr. Jin". enewsWorld. Retrieved 2014-08-20.
- ↑ Suk, Monica (19 April 2012). "Park Min-young to play doctor in JYJ Kim Jaejoong's drama". 10Asia. Retrieved 2013-02-03.
- ↑ Kim, Hee-eun (25 March 2014). "Park Min-young to lead new law drama". Korea JoongAng Daily. Retrieved 2014-08-20.
- ↑ Ko, Hong-ju (18 April 2014). "Kim Myung Min, Park Min Young and More Introduce Drama and Characters of Reformation". enewsWorld. Archived from the original on 2014-04-19. Retrieved 2014-08-20.
- ↑ "Park Min-young puts career over love". K-pop Herald. 4 December 2014. Retrieved 2014-12-16.
- ↑ Yoon, Sarah (5 March 2015). "Ji Chang-wook initially nervous of Park Min-young". K-pop Herald. Retrieved 2015-03-05.
- ↑ "'Healer' Park Min-young has plans for China". K-pop Herald. 6 March 2015.
- ↑ Yoon, Sarah (22 June 2015). "Park Min-young shares photos from Chinese period drama". K-pop Herald.
- ↑ "Park Min Young confirmed for female lead role in Chinese drama 'City Of Time'". Korea.com. 24 May 2016.
- ↑ "Park Min-young, Yoo Seung-ho star in new TV drama". The Korea Times. 21 October 2015.
- ↑ "Park Min-young is ready to laugh on set and screen: The 'Queen for Seven Days' star is ready for a break after serious role". Korea JoongAng Daily. 18 August 2017.
- ↑ "Netflix announces star-studded reality show". Korea JoongAng Daily. 5 April 2018.
- ↑ "Park Min Young to Join Lee Joon Gi·Moon Geun Young's Agency". SBS News. 27 December 2017.
- ↑ "Park Seo-jun, Park Min-young cast in drama". Korea JoongAng Daily. 4 May 2018.
- ↑ "Park Min-young talks about starring in rom-com". Kpop Herald. 30 May 2018.
- ↑ "With 'Secretary Kim,' Park Min-young rises as fashion icon". Kpop Herald. 13 July 2018.
- ↑ Kang Seo-jung (19 September 2018). "박민영, 데뷔 12년 만에 첫 공식 팬미팅 개최 "열의 남달라"[공식입장]". OSEN (in കൊറിയൻ).
- ↑ Kim Young-mi (25 October 2018). "박민영, 팬미팅 '마이 데이' 성공리에 마무리…"진심이 통했다"". Kookje (in കൊറിയൻ).
- ↑ Yeo Ye-rim (30 January 2019). "tvN romantic comedy names cast". Korea JoongAng Daily.
- ↑ "Park Min Young, Seo Kang Joon to be couple in JTBC's new romantic drama". Sports Chosun. 17 September 2019. Archived from the original on 2020-10-22. Retrieved 2020-03-29.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)
പുറം കണ്ണികൾ
[തിരുത്തുക]- പാർക്ക് മിൻ-യങ് at HanCinema
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Park Min-young
- Park Min-young official Instagram