പാൻഡനസ് ഓഡറിഫർ
Jump to navigation
Jump to search
പാൻഡനസ് ഓഡറിഫർ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | സസ്യലോകം |
Clade: | Tracheophytes |
Clade: | സപുഷ്പിസസ്യങ്ങൾ |
Clade: | ഏകബീജപത്രസസ്യങ്ങൾ |
Order: | Pandanales |
Family: | Pandanaceae |
Genus: | Pandanus |
വർഗ്ഗം: | P. odorifer
|
ശാസ്ത്രീയ നാമം | |
Pandanus odorifer (Forssk.) Kuntze | |
പര്യായങ്ങൾ[1] | |
|
പോളിനേഷ്യ, ഓസ്‌ട്രേലിയ, ദക്ഷിണേഷ്യ (ആൻഡമാൻ നിക്കോബാർ ദ്വീപുകൾ), ഫിലിപ്പീൻസ്[2] എന്നിവിടങ്ങളിൽ തദ്ദേശീയമായി കാണപ്പെടുന്ന പാണ്ഡനേഷ്യ കുടുംബത്തിലെ ഒരു സുഗന്ധമുള്ള ഏകബീജപത്ര സസ്യമാണ് പാൻഡനസ് ഓഡറിഫർ. ഇത് തെക്കേ ഇന്ത്യയിലും മ്യാൻമറിലും വന്യമായും കാണപ്പെടുന്നു. സാധാരണയായി ഇത് സ്ക്രൂ-പൈൻ എന്നറിയപ്പെടുന്നു.
അവലംബം[തിരുത്തുക]
- ↑ "The Plant List: A Working List of All Plant Species". ശേഖരിച്ചത് 26 February 2015.
- ↑ Nadaf, A.; Zanan, R. (2012), "Biogeography of Indian Pandanaceae", Indian Pandanaceae - an overview, Springer India, pp. 15–28, doi:10.1007/978-81-322-0753-5_3, ISBN 978-81-322-0752-8