പാസ്ക ലൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

| 942 -ൽ ത൭ന്റ 19-ാം വയസ്സിൽ ബ്ലെയ്സീ പാസ്കൽ ഒരു നികുതി പിരിവുകാരനായിരുന്ന പിതാവിന് ഒരു സഹായം എന്ന നിലയിൽ പാസ് കലൈൻ കണ്ടു പിടിച്ചു .ഒരു ഒറ്റ പ്രവർത്തനം മാത്രമുള്ള പർച്ചക്രങ്ങളാൽ നടത്തപ്പെടുന്ന 50 കാൽക്കുലേറ്റർ പാസ്കൽ നിർമ്മിച്ചു, എന്നാൽ അവയുടെ അമിതമായ വില കാരണമായും, യഥാർത്ഥമായും അവ അത്ര സൂക്ഷ്മമായിരുന്നില്ല. എന്നതുകൊണ്ടും അധികം എണ്ണം വിൽക്കാൻ കഴിഞ്ഞില്ല. ഒരു ശിശു ബുദ്ധിമാനായിരുന്നു പാസ്കൽ. | 2 -ാം വയസ്സിൽ യൂക്ലിഡിന്റെ മുപ്പത് സെക്കന്റ് പ്രൊപ്പോഷൻ അടുക്കളത്തറയിൽ അവൻ ചെയ്യുന്നതായി കണ്ടിട്ടുണ്ട്. സംഭാവ്യ താ സിദ്ധാന്തവും, ജലപ്രസ്സും, സിറിഞ്ചും അദ്ദേഹം കണ്ടു പിടിച്ചു;

"https://ml.wikipedia.org/w/index.php?title=പാസ്ക_ലൈൻ&oldid=2363425" എന്ന താളിൽനിന്നു ശേഖരിച്ചത്