പാസ്കലൈൻ
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2019 ജനുവരി) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പതിനേഴാം നൂറ്റാണ്ടിൽ തന്റെ 19-ാം വയസ്സിൽ ബ്ലെയിസ് പാസ്കൽ ഒരു നികുതിപിരിവുകാരനായിരുന്ന പിതാവിന് ഒരു സഹായം എന്ന നിലയിൽ പാസ്കലൈൻ കണ്ടു പിടിച്ചു. ഒരു ഒറ്റ പ്രവർത്തനം മാത്രമുള്ള പൽച്ചക്രങ്ങളാൽ നടത്തപ്പെടുന്ന 50 കാൽക്കുലേറ്റർ പാസ്കൽ നിർമ്മിച്ചു, എന്നാൽ അവയുടെ അമിതമായ വില കാരണമായും, യഥാർത്ഥമായും അവ അത്ര സൂക്ഷ്മമായിരുന്നില്ല. എന്നതുകൊണ്ടും അധികം എണ്ണം വിൽക്കാൻ കഴിഞ്ഞില്ല. ഒരു ശിശു ബുദ്ധിമാനായിരുന്നു പാസ്കൽ. 12 -ാം വയസ്സിൽ യൂക്ലിഡിന്റെ മുപ്പത് സെക്കന്റ് പ്രൊപ്പോഷൻ അടുക്കളത്തറയിൽ അവൻ ചെയ്യുന്നതായി കണ്ടിട്ടുണ്ട്. സംഭാവ്യ താ സിദ്ധാന്തവും, ജലപ്രസ്സും, സിറിഞ്ചും അദ്ദേഹം കണ്ടു പിടിച്ചു;