പാറയടമ്പ്
ദൃശ്യരൂപം
| പാറയടമ്പ് | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | A kanyakumariensis |
| Binomial name | |
| Anisochilus kanyakumariensis Shinoj & Sunojk. | |
പനിക്കൂർക്കയ്ക്കും ഇരുവേലിയ്ക്കും സമാനമായ വർഗത്തിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് പാറയടമ്പ് (ശാസ്ത്രീയനാമം: Anisochilus kanyakumariensis). പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്ന ഈ സസ്യം പുൽചെടികളുമായി കൂട്ടം ചേർന്ന് പാറകളിൽ വളരുന്നു. വെള്ളയും ഇളം റോസും ചേർന്നതാണ് ഇതിന്റെ പൂക്കൾ.[1]
അവലംബം
[തിരുത്തുക]- ↑ "അനൈസോക്കൈലസ് കന്യാകുമാരിയെൻസിസ്; മരുത്വാമലയിൽനിന്ന് പുതിയ സസ്യം". Archived from the original on 9 സെപ്റ്റംബർ 2021. Retrieved 9 സെപ്റ്റംബർ 2021.