പാരഡൈസ് ബീച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാരഡൈസ് ബീച്ച്

പുതുച്ചേരിയിൽ നിന്നും 8 കി.മീ.അകലെ പുതുച്ചേരി-കടലൂർ വഴിയിൽ ചുണ്ണാമ്പാർ ബോട്ട് ഹൗസിൽ നിന്നും ബോട്ട് മാർഗ്ഗം മാത്രം ചെന്നെത്താവുന്ന ബീച്ചാണ് പാരഡൈസ് ബീച്ച്. [1] രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ ബീച്ചിലേക്ക് ബോട്ട് സവാരിയുണ്ട്‌. ബീച്ചിൽ നിന്ന് തിരിച്ചുള്ള ബോട്ട് സവാരി വൈകുന്നേരം 6 മണിയോടെ അവസാനിക്കുന്നു. ചുണ്ണാമ്പാർ ജലാശയത്തിലൂടെയുള്ള ബോട്ട് യാത്രയും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാരഡൈസ്_ബീച്ച്&oldid=2803610" എന്ന താളിൽനിന്ന് ശേഖരിച്ചത്