പാണ്ഡവപുരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pandavapuram
സംവിധാനംG. S. Panicker
നിർമ്മാണംG. S. Panicker
രചനSethu
G. S. Panicker (dialogues)
Sethu (dialogues)
തിരക്കഥG. S. Panicker
Sethu
അഭിനേതാക്കൾJames
Appu
Jameela Malik
Master Deepak
ഛായാഗ്രഹണംDivakara Menon
ചിത്രസംയോജനംSuresh Babu
റിലീസിങ് തീയതി
  • 28 ഡിസംബർ 1986 (1986-12-28)
രാജ്യംIndia
ഭാഷMalayalam

1986-ൽ പുറത്തിറങ്ങിയ മലയാളം ചലച്ചിത്രമാണ് പാണ്ഡവപുരം, ജി എസ് പണിക്കരാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തത്. ജെയിംസ്, അപ്പു, ജമീല മാലിക്, മാസ്റ്റർ ദീപക് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. [1] [2] [3] സേതുവിന്റെ പാണ്ഡവപുരം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചലച്ചിത്രം നിർമ്മിച്ചത്. സേതുവും ജി എസ് പണിക്കരും ചേർന്നാണ് സംഭാഷണം എഴുതിയത്.

അഭിനേതാക്കൾ[തിരുത്തുക]

  • കുഞ്ഞുകുട്ടനായി ജെയിംസ്
  • അപ്പു
  • ദേവി ടീച്ചറായി ജമീല മാലിക്
  • രഘു നായരായി മാസ്റ്റർ ദീപക്
  • ജാരനായി മുരളി മേനോൻ

അവലംബങ്ങൾ[തിരുത്തുക]

  1. "Paandavapuram". www.malayalachalachithram.com. Retrieved 2014-10-23.
  2. "Paandavapuram". malayalasangeetham.info. Retrieved 2014-10-23.
  3. "Pandavapuram". spicyonion.com. Retrieved 2014-10-23.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാണ്ഡവപുരം_(ചലച്ചിത്രം)&oldid=3833409" എന്ന താളിൽനിന്ന് ശേഖരിച്ചത്