പാട്യം ഗോപാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാട്യം ഗോപാലൻ
വ്യക്തിഗത വിവരങ്ങൾ
ജനനം1939
പാട്യം, കണ്ണൂർ ജില്ല, കേരളം
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)
വസതിsപാട്യം, കണ്ണൂർ

കണ്ണൂർ ജില്ലയിലെ പ്രമുഖ കമ്മ്യൂണിസ്റ്റു് നേതാവായിരുന്നു പാട്യം ഗോപാലൻ.

1965-ൽ വി ആർ കൃഷ്ണയ്യരെ തോല്പിച്ചു് തലശ്ശേരി മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്കു് തിരഞ്ഞെടുക്കപ്പെട്ടു. തലശ്ശേരി നിയമസഭാമണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നപ്പോഴാണ് ഇദ്ദേഹം അന്തരിച്ചത്.[1]

അവലംബം[തിരുത്തുക]

  1. "പാട്യം". എൽ.എസ്.ജി. Archived from the original on 2010-11-07. Retrieved 2013 മേയ് 28. {{cite web}}: Check date values in: |accessdate= (help)


വർഗ്ഗംːഅഞ്ചാം കേരള നിയമസഭാംഗങ്ങൾ

"https://ml.wikipedia.org/w/index.php?title=പാട്യം_ഗോപാലൻ&oldid=3636395" എന്ന താളിൽനിന്ന് ശേഖരിച്ചത്