ഉള്ളടക്കത്തിലേക്ക് പോവുക

പാം കൊക്കറ്റൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാം കൊക്കറ്റൂ
At Melaka Zoo, Malaysia
Scientific classification Edit this classification
Kingdom: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Psittaciformes
Family: Cacatuidae
Genus: Probosciger
Kuhl, 1820
Species:
P. aterrimus
Binomial name
Probosciger aterrimus
(Gmelin, 1788)
Subspecies

P. a. aterrimus [Gmelin 1788]
P. a. goliath [Kuhl 1820]
P. a. macgillivrayi [Mathews 1927]
P. a. stenolophus [van Ort 1911]

Australian palm cockatoo range (in green)

പാം കൊക്കറ്റൂ (Probosciger aterrimus) ഗോലിയാത്ത് കൊക്കറ്റൂ അല്ലെങ്കിൽ വലിയ കറുത്ത കൊക്കറ്റൂ എന്നും അറിയപ്പെടുന്നു. ന്യൂഗിനിയ, അരു ദ്വീപ്, കേപ്പ് യോർക്ക് പെനിൻസുലയിലെ സ്വദേശിയായ കൊക്കറ്റൂ കുടുംബത്തിന്റെ വലിയ സ്മോക്കി-ഗ്രേ അല്ലെങ്കിൽ കറുത്ത തത്തയാണിത്. വലിയ കറുത്ത ചുണ്ടും കവിളിൽ ചുവന്ന പാടുകളും കാണപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. BirdLife International (2012). "Probosciger aterrimus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പാം_കൊക്കറ്റൂ&oldid=4606486" എന്ന താളിൽനിന്ന് ശേഖരിച്ചത്